Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsKochiഹാലോവീൻ പാർട്ടിക്കിടെ...

ഹാലോവീൻ പാർട്ടിക്കിടെ 15കാരിക്ക് നേരെ ലൈംഗികാതിക്രമം ; ആലുവയിൽ യുവാവ് അറസ്റ്റിൽ

കൊച്ചി : ആലുവയിൽ ഹാലോവീൻ പാർട്ടിക്കിടെ 15കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ.കടവന്ത്ര സ്വദേശിയായ 21കാരൻ അലക്സിനെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത് .മുപ്പതിലധികം പേർ പങ്കെടുത്ത ഹാലോവിൻ പാർട്ടിക്കിടെയാണ് സംഭവം.

പാർട്ടിയിൽ പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളും ആൺകുട്ടികളും പങ്കെടുത്തിരുന്നു.മദ്യസൽക്കാരവും ലഹരി ഉപയോഗവും നടന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുമൂലപുരം ജംഗ്ഷനിൽ ഫുട് ഓവർ ബ്രിഡ്ജ് നിർമ്മിക്കണം : കേരളാ കോൺഗ്രസ് (എം) മണ്ഡലം നേതൃസംഗമം

തിരുവല്ല : നാല് സ്കൂളുകൾ, അഞ്ച് ആരാധാനാലയങ്ങൾ, പണി പൂർത്തിയായി വരുന്ന കോടതി സമുച്ചയം എന്നിവയെല്ലാം സ്ഥിതി ചെയ്യുന്ന തിരുമൂലപുരം ജംഗ്ഷനിൽ ഫുട് ഓവർ ബ്രിഡ്ജ് നിർമ്മിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ടൗൺ...

കുറ്റപ്പുഴ ജംഗ്ഷന് സമീപം  ഇരുചക്രവാഹങ്ങൾ കൂട്ടിയിടിച്ചു:  ഒരാൾക്ക് ദാരുണാന്ത്യം

തിരുവല്ല : തിരുവല്ല- മല്ലപ്പള്ളി റോഡിൽ കുറ്റപ്പുഴ ജംഗ്ഷന് സമീപം നാല് ഇരുചക്രവാഹങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. മറ്റൊരാൾക്ക് പരിക്കേറ്റു. കുറ്റപ്പുഴ പുതുപ്പറമ്പിൽ വീട്ടിൽസ്വദേശി റ്റിജു പി എബ്രഹാം (40) ആണ്...
- Advertisment -

Most Popular

- Advertisement -