Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNews'കൃഷ്ണായനം' എം.എ.സാർ...

‘കൃഷ്ണായനം’ എം.എ.സാർ അനുസ്മരണം

തിരുവല്ല : കാവിയുടുക്കാത്ത സന്യാസിയായിരുന്നു എം.എ. സറെന്ന് ബാലഗോകുലം സംസ്ഥാന സമിതി അംഗം ഗിരീഷ് ചിത്രശാല. തപസ്യ കലാ സാഹിത്യ വേദി തിരുവല്ല നഗർസമിതിയുടെ ആഭിമുഖ്യത്തിൽ തിരുവല്ല രാഷ്ട്ര ചേതനയിൽ  നടന്ന ‘കൃഷ്ണായനം’ എം എ സർ അനുസ്മരണത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ശ്രീവല്ലഭ വാർഡ് കൗൺസിലർ  രാധാകൃഷ്ണൻ വേണാട്ട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. തപസ്യ നഗർ സമിതി അദ്ധ്യക്ഷൻ ദിലീപ് അധ്യക്ഷനായി. ശ്രീനിവാസ് പുറയാറ്റ്, ശ്രീദേവി മഹേശ്വരൻ, അഡ്വ. കാവ്യ സതീഷ്, ചന്ദ്രമോഹൻ, സജീവ് ബി, ബിന്ദു സജീവ് എന്നിവർ  പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒളിമ്പിക് ദിന വാരാചരണവും  സംഘാടകസമിതി യോഗവും

തിരുവല്ല: പത്തനംതിട്ട ജില്ല ഒളിമ്പിക് ദിന വാരാചരണവും  പാരീസ് ഒളിമ്പിക്സ് ആഘോഷങ്ങളുടെ തിരുവല്ലാ സംഘാടകസമിതി യോഗവും നടന്നു.  ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ്   കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു . ഡോ:...

പൈപ്പ് ലൈൻ തകർന്ന് ശുദ്ധജലം തെരുവിലേക്ക്; പത്തനംതിട്ട അബാൻ റോഡിൽ ദുരിതയാത്ര

​പത്തനംതിട്ട: ടൗണിലെ പ്രധാന പാതയായ അബാൻ റോഡിൽ പ്രധാന കുടിവെള്ള പൈപ്പ് ലൈൻ തകർന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും തകരാർ പരിഹരിക്കാൻ നടപടിയെടുക്കാതെ വാട്ടർ അതോറിറ്റി. അബാൻ മേൽപ്പാലത്തിന് തൊട്ടുതാഴെയാണ് ലക്ഷക്കണക്കിന് ലിറ്റർ ശുദ്ധജലം...
- Advertisment -

Most Popular

- Advertisement -