Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaദുരന്തനിവാരണം :...

ദുരന്തനിവാരണം : സൈറണുകളുടെ പ്രവർത്തന പരീക്ഷണം നാളെ

ആലപ്പുഴ : കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സൈറണുകളുടെ പ്രവർത്തന പരീക്ഷണം വരും ദിവസങ്ങളിൽ നടത്തും. 85 സൈറണുകളുടെ പ്രവർത്തന പരീക്ഷണം ജൂൺ 11 ന് വിവിധ സമയങ്ങളിലായി നടത്തുമെന്ന് സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ആലപ്പുഴ ജില്ലയിൽ അർത്തുങ്കൽ മത്സ്യഭവൻ, ഗവ.മോഡൽ എച്ച്.എസ്.എസ്., അമ്പലപ്പുഴ, ചെറുതന എം.പി.സി.എസ്., കക്കാഴം ഗവ.എച്ച്.എസ്.എസ്., കണ്ണമംഗലം ഗവ.യു.പി.എസ്, വലിയഴീക്കൽ ഗവ.എച്ച്.എസ്.എസ്. പടനിലം ഹയർ സെക്കൻഡറി സ്‌കൂൾ, മാരാരിക്കുളം എം.പി.സി.എസ് എന്നിവിടങ്ങളിലാണ് സൈറണുകളുടെ പരീക്ഷണം നടക്കുക. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result :08/04/2024 Win Win W 764

1st Prize Rs.7,500,000/- (75 Lakhs) WH 644531 (THRISSUR) Consolation Prize Rs.8,000/- WA 644531 WB 644531 WC 644531 WD 644531 WE 644531 WF 644531 WG 644531 WJ 644531 WK...

കാവുംഭാഗം ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിൽ നവാഹവും താലപ്പൊലി ഉത്സവവും: അന്നദാനപ്പുര സജീവമാകുന്നു

തിരുവല്ല: കാവുംഭാഗം ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിലെ 13-ാമത് ദേവീ ഭാഗവത നവാഹ യജ്ഞത്തിനും താലപ്പൊലി ഉത്സവത്തിനും തുടക്കമായതോടെ ക്ഷേത്രത്തിലെ അന്നദാനപ്പുരയും ഇന്നു മുതൽ സജീവമാകുന്നു. രുചിപ്പെരുമയുടെ വൈവിധ്യത്താൽ വിഭവ സമൃദ്ധമാണ് ക്ഷേത്രത്തിലെ അന്നദാനപ്പുര....
- Advertisment -

Most Popular

- Advertisement -