തിരുവല്ല: തിരുവല്ലാ ദേവസ്വം ബോർഡ് ഹയർ സെക്കണ്ടറി സ്കൂൾ 2008-2010 ഹ്യുമാനിറ്റീസ്സ് വിഭാഗം വിദ്യാർത്ഥികൾ സ്കൂൾ ഓഫീസിലേയ്ക്ക് നൽകിയ ഇൻവർട്ടർ സ്കൂൾ പ്രിൻസിപ്പാൾ നവനീതകൃഷ്ണൻ എൻ.കെ യ്ക്ക് കൈമാറി.
സ്കൂൾ വികസന സമിതി ചെയർമാൻ ജയകുമാർ, പി.ടി.എ പ്രസിഡൻ്റ് ശ്രീനിവാസ് പുറയാറ്റ്, പിടിഎ വൈസ് പ്രസിഡൻ്റ് ബിനു വി കുറുപ്പ്, അനീഷ്, 2008-2010 വിദ്യാർത്ഥികളായ ലൈനിൻ പി ഡേവിഡ് ,ശ്രീനാഥ് ഊർമ്മിള ,രാജലക്ഷ്മി, ആതിര ,മെറീന, വിനീത്, സോനു, അദ്ധ്യാപകർ, അനദ്ധ്യാപകർ തുടങ്ങിവർ പങ്കെടുത്തു.