Sunday, November 29, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzha70-മത് നെഹ്‌റു...

70-മത് നെഹ്‌റു ട്രോഫി പന്തല്‍ നിര്‍മാണം തുടങ്ങി

ആലപ്പുഴ : ഓഗസ്റ്റ് 10-ന് നടക്കുന്ന 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ നിര്‍മാണത്തിന് തുടക്കമായി. പുന്നമട ഫിനിഷിംഗ് പോയിന്റില്‍ പന്തല്‍ കാല്‍നാട്ടുകര്‍മം എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍മാനും ജില്ല കളക്ടറുമായ അലക്‌സ് വര്‍ഗീസ് നിര്‍വഹിച്ചു. ആലപ്പുഴയുടെ ഉത്സവമായ നെഹ്‌റു ട്രോഫി ഏറ്റവും ഭംഗിയായി നടത്താനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതായി ജില്ല കളക്ടര്‍ പറഞ്ഞു.

കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ അത് നിറവേറ്റാമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ നഗരസഭ അധ്യക്ഷ കെ.കെ. ജയമ്മ അധ്യക്ഷ വഹിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൊതുപരീക്ഷ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ

ന്യൂഡൽഹി : ചോദ്യച്ചോർച്ചയിൽ ശിക്ഷ കഠിനമാക്കുന്ന ഭേദഗതി ബിൽ സർക്കാർ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും .കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ് ഭേദഗതി ബിൽ അവതരിപ്പിക്കും.2024-ലെ പൊതുപരീക്ഷ (അന്യായമാർഗങ്ങൾ തടയൽ) നിയമത്തിൽ ഭേദഗതിയാവും വരുത്തുക....

നവജാത ശിശുക്കളെ കുഴിച്ചിട്ട സംഭവം : കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് അമ്മ

തൃശൂർ : രണ്ടു നവജാത ശിശുക്കളെ പുതുക്കാട് വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ രണ്ടാമത്തെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് അമ്മ അനീഷയുടെ മൊഴി .ആദ്യത്തെ കുട്ടി മരിച്ചത് പൊക്കിൾക്കൊടി കഴുത്തിൽ കുരുങ്ങിയാണ് '...
- Advertisment -

Most Popular

- Advertisement -