Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsടെക്‌നോസിറ്റിയില്‍ ഇറങ്ങിയ...

ടെക്‌നോസിറ്റിയില്‍ ഇറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടിവെച്ചു

തിരുവനന്തപുരം : മംഗലപുരത്ത് ടെക്‌നോസിറ്റിക്ക് സമീപം ഇറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വെച്ചു. പിരപ്പന്‍കോട് ഭാഗത്തുവച്ചാണ് കാട്ടുപോത്തിനെ വെടിവച്ചത്. വെടിയേറ്റ കാട്ടുപോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. തെന്നൂർ ദേവീക്ഷേത്രത്തിന് സമീപം കാട്ടുപോത്ത് മയങ്ങി വീണു. കാട്ടുപോത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിച്ച ശേഷം വാഹനത്തിൽ കയറ്റി വനത്തിലേക്ക് വിടും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാൽ വഴുതി വീണ് ഒഴുക്കിൽപ്പെട്ട യുവതിയെ രണ്ട് പേർ ചേർന്ന് രക്ഷപ്പെടുത്തി

ആറന്മുള : പമ്പാനദിയിൽ കാൽ വഴുതി വീണ് ഒഴുക്കിൽപ്പെട്ട യുവതിയെ രണ്ട് പേർ ചേർന്ന് രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചു. മാലക്കര സ്വദേശികളായ രഞ്ജിത്തും വിജയനുമാണ് യുവതിയുടെ ജീവൻ രക്ഷിച്ച് നാടിൻ്റെ ആദരം ഏറ്റുവാങ്ങിയവർ....

ക്യാഷ് അവാർഡും മെമെന്റോയും നൽകി അനുമോദിച്ചു

തിരുവല്ല : ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ തുകലശ്ശേരി അശ്വതിയിൽ ഉദയകുമാറിന്റെ മകൻ യു പവൻ കുമാറിന് കവിയും സാഹിത്യകാരനുമായ തിരുവല്ല...
- Advertisment -

Most Popular

- Advertisement -