Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചി മെട്രോ...

കൊച്ചി മെട്രോ ട്രാക്കിൽ നിന്നും ചാടി യുവാവ് ജീവനൊടുക്കി

കൊച്ചി : തൃപ്പൂണിത്തുറ വടക്കേക്കൊട്ട മെട്രോ ട്രാക്കിൽ നിന്നും ചാടി യുവാവ് ജീവനൊടുക്കി . മലപ്പുറം  തിരൂരങ്ങാടി സ്വദേശി നിസാറാണ് മരിച്ചത്. സംഭവത്തെ തുടർന്ന് തൃപ്പൂണിത്തുറക്കും കടവന്ത്രക്കും ഇടയിൽ മെട്രോ സർവീസ് നിർത്തിവെച്ചു.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.ഫയർഫോഴ്സും പൊലീസും സംഭവ സ്ഥലത്ത് എത്തി നിസാറിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് പിന്തിരിഞ്ഞില്ല. ഇയാള്‍ താഴേക്ക് ചാടിയാല്‍ രക്ഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.എന്നാൽ വലയിൽ വീഴാതിരിക്കുന്ന രീതിയിൽ യുവാവ് താഴേക്ക് ചാടുകയായിരുന്നു. .ഗുരുതര പരിക്കേറ്റ നിസാറിനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  അവധി: ജില്ലയില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ 

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ ജലനിരപ്പ് താഴ്ന്നിട്ടില്ലാത്ത സാഹചര്യത്തിൽ  കുട്ടികളുടെ സുരക്ഷ മുൻനിർത്തി നാളെ (29) കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും അംഗനവാടികൾക്കും ജില്ലാ കളക്ടർ...

കണ്ഠ​ര​ര് ബ്ര​ഹ്‌​മ​ദ​ത്ത​ന്‍ ശ​ബ​രി​മ​ല ത​ന്ത്രി​യാ​കും : തിങ്ക​ളാ​ഴ്ച ഹൈ​ക്കോ​ട​തി​യെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കും

പ​ത്ത​നം​തി​ട്ട : ശ​ബ​രി​മ​ല ത​ന്ത്രി​യാ​യി ക​ണ്ഠ​ര​ര് ബ്ര​ഹ്‌​മ​ദ​ത്ത​നെ തെ​ര​ഞ്ഞെ​ടു​ത്തു. നി​ല​വി​ലെ ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര​രു​ടെ മ​ക​നാ​ണ് ബ്ര​ഹ്‌​മ​ദ​ത്ത​ന്‍. തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ആ​സ്ഥാ​ന​ത്ത് ചേ​ര്‍​ന്ന ബോ​ര്‍​ഡ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.  തി​ങ്ക​ളാ​ഴ്ച ഹൈ​ക്കോ​ട​തി​യെ ഔ​ദ്യോ​ഗി​ക​മാ​യി...
- Advertisment -

Most Popular

- Advertisement -