Friday, February 21, 2025
No menu items!

subscribe-youtube-channel

HomeNewsവടക്കഞ്ചേരി ദേശീയപാതയിൽ...

വടക്കഞ്ചേരി ദേശീയപാതയിൽ ലോറി തടഞ്ഞ് പോത്തുകളെ മോഷ്ടിച്ചു

പാലക്കാട് : വടക്കഞ്ചേരി ദേശീയപാതയിൽ ലോറി തടഞ്ഞ് 50 പോത്തുകളെയും 27 മൂരികളെയും മോഷ്ടിച്ച് കടത്തി.ബൈക്കിലും ജീപ്പിലുമായി എത്തിയ സംഘമാണ് ലോറി തടഞ്ഞ് പോത്തുകളെ കടത്തിയത്.  പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. സംഭവത്തിൽ രണ്ട് പേർ പിടിയിലായി.

ആന്ധ്രയില്‍നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ലോറിയാണ് സംഘം കത്തികാട്ടി ഡ്രൈവറെയും രണ്ടുപേരെയും ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് . സംഭവത്തിൽ വടക്കഞ്ചേരി ചീരക്കുഴി സ്വദേശികളായ ഷജീര്‍ (31), ഷമീര്‍ (35) എന്നിവരെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വീട്ടിലും വോട്ടുചെയ്യാം:നടപടി ആരംഭിച്ചു.

ആലപ്പുഴ:വീട്ടിൽ ചെന്ന് വോട്ട് ചെയ്യിക്കുന്നതിൻ്റെ ഭാഗമായി ആലപ്പുഴയിലെ വോട്ടറുടെ വീട്ടിൽ ജില്ലാ കളക്ടർ എത്തി. നേരത്തെ ബൂത്ത് ലെവൽ ഓഫീസർമാർ മുഖാന്തിരം ഫാറം 12 ഡി യിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതും അംഗീകാരം ലഭിച്ചിട്ടുള്ളതുമായ...

വാഹന നികുതി അദാലത്ത് നാളെ

ചെങ്ങന്നൂർ: ചെങ്ങന്നൂര്‍ സബ് ആര്‍.ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള, നികുതി ഒടുക്കാതെ റവന്യൂ റിക്കവറി സ്വീകരിച്ച എല്ലാ വിഭാഗം വാഹനങ്ങള്‍ക്കുമായി ഫെബ്രുവരി 12 ന് 10 മുതല്‍ 4 വരെ സബ് ആര്‍.ടി...
- Advertisment -

Most Popular

- Advertisement -