Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsNationalപഞ്ചാബിൽ ആംആദ്മി...

പഞ്ചാബിൽ ആംആദ്മി പാർട്ടി എംഎൽഎ വെടിയേറ്റ് മരിച്ചു

ചണ്ഡീഗഢ് : പഞ്ചാബിൽ ആംആദ്മി പാർട്ടി എംഎൽഎ വെടിയേറ്റ് മരിച്ചു. ലുധിയാന (വെസ്റ്റ്) എംഎൽഎ ഗുർപ്രീത് ഗോഗി ബസ്സിയാണ് വെടിയേറ്റ് മരിച്ചത്. അർധരാത്രി 12 മണിയോടെയാണ് വെടിയേറ്റ നിലയിൽ ​ഗോ​ഗിയെ കണ്ടെത്തിയത്. ഉടൻ ദയാനന്ദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹം സ്വയം വെടിയുതിർത്തതാണോ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതാണോ എന്ന കാര്യം പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോന്നിയിൽ ലൈഫ് ലൈൻ ക്ലിനിക്ക്  ഉദ്ഘാടനം

കോന്നി: വിദ്യാഭ്യാസ മേഖലയിലെയും ആരോഗ്യ മേഖലയിലെയും സൂചികകളിലെല്ലാം തന്നെ കേരളം ഒന്നാമതാണെങ്കിലും നമുക്ക് വേണ്ടാത്ത ഒരു ഒന്നാം സ്ഥാനവും നമുക്കുണ്ട് എന്നും അത് ജീവിത ശൈലീ മേഖലയിലേതാണ് എന്നും ആരോഗ്യ മന്ത്രി വീണാ...

അംഗനവാടികൾക്ക് ഊർജ സംരക്ഷണ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം

തിരുവല്ല : അംഗനവാടികൾക്ക് ഊർജ സംരക്ഷണ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ഇരവിപേരൂർ പഞ്ചായത്ത്  ഹാളിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജി. പി. രാജപ്പൻ നിർവഹിച്ചു.  ഇരവിപേരൂർ  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശശിധരൻ പിള്ള അധ്യക്ഷത...
- Advertisment -

Most Popular

- Advertisement -