Tuesday, December 2, 2025
No menu items!

subscribe-youtube-channel

HomeNewsഅബാൻ മേൽപാല...

അബാൻ മേൽപാല നിർമാണം: 10 മുതൽ  ഗതാഗത നിരോധനം

പത്തനംതിട്ട: അബാൻ മേൽപാല നിർമാണം നടക്കുന്നതിനാൽ  പത്തനംതിട്ട ടൗൺ റിംഗ് റോഡിൽ സ്വകാര്യ ബസ് സ്റ്റാൻഡ്  കവാടം മുതൽ അബാൻ ജംഗ്ഷൻ വരെ വാഹനഗതാഗതം സെപ്റ്റംബർ 10 മുതൽ താൽക്കാലികമായി നിരോധിച്ചു

അബാൻ ജംഗ്ഷനിൽ നിന്നും വരുന്ന വാഹനങ്ങൾ മിനി സിവിൽ സ്റ്റേഷൻ ജംഗ്ഷൻ വഴി കെഎസ്‌ആർടിസി ജംഗ്ഷനിൽ എത്തിയും ശ്രീവത്സം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കെഎസ്ആർടിസി ജംഗ്ഷൻ മിനി സിവിൽ സ്റ്റേഷൻ വഴിയും തിരിഞ്ഞു പോകണം.

സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നും വരുന്ന വാഹനങ്ങൾ കെഎസ്ആർടിസി ജംഗ്ഷനിൽ എത്തി തിരിഞ്ഞു പോകണം.  ബസ്സുകൾ കുമ്പഴ, മൈലപ്ര, എസ്‌പി ഓഫീസ് ജംഗ്ഷൻ, കെഎസ്ആർടിസി വഴി  സ്റ്റാൻഡിലേക്ക് പ്രവേശിക്കണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ടയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു ; വീട്ടമ്മ മരിച്ചു

പത്തനംതിട്ട : പത്തനംതിട്ട കൊടുമണ്ണിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വീട്ടമ്മ ലീല (48) മരിച്ചു .അമിതമായി ഗുളികകൾ കഴിച്ച ലീലയുടെ ഭർത്താവ് നീലാംബരനെയും മകൻ ദിപിനെയും കോട്ടയം മെഡിക്കൽ കോളജ്...

മഴ മുന്നറിയിപ്പിൽ മാറ്റം:2 ജില്ലകളിൽ റെഡ് അലർട്ട് 8 ഇടത്ത് ഓറഞ്ച്

തിരുവനന്തപുരം : സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം.എറണാകുളം, തൃശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തെക്കൻ കേരളത്തിന് മുകളിലായി...
- Advertisment -

Most Popular

- Advertisement -