2018 ന് മുൻപ് ഒരു കോടിയിലേറെ വിശ്വാസികൾ വന്നിരുന്ന ശബരിമലയിൽ മണ്ഡലകാലത്ത് വെർച്വൽക്യൂവിലൂടെ 52ലക്ഷം ഭക്തരാണ് ദർശനം നടത്തിയത്. തിരുപ്പതി അല്ല ശബരിമലയെന്നും 41ദിവസത്തെ വൃതശുദ്ധിയോടുകൂടി എത്തുന്ന ഭക്തരാണ് ശബരിമലയിലേയ്ക്ക് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ അടുത്തകാലത്തായാണ് തിരക്കു നിയന്ത്രിക്കാനാകാതെ വരുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ശബരിമലയിൽ സ്പോർട്ട് ബുക്കിംഗ് നിർത്തലാക്കുന്നത് ഭക്തജനങ്ങളെ കുഴപ്പത്തിലാക്കും – അക്കീരമണ്‍





