Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയിൽ കേരള...

പത്തനംതിട്ടയിൽ കേരള കോൺ നേതാക്കൾക്കെതിരെ നടപടി : രണ്ട് പേരെ പാർട്ടിയിൽ നിന്നും പുറത്താക്കി

പത്തനംതിട്ട : പത്തനംതിട്ടയിൽ കേരള കോൺ നേതാക്കളായ  രണ്ട്  പേരെ പാർട്ടിയിൽ നിന്നും പുറത്താക്കി. കേരള കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി എബ്രഹാം വാഴയിലിനെയും കോന്നി നിയോജക മണ്ഡലം പ്രസിഡൻ്റ് സി. വി വർഗീസിനെയും പാർട്ടി വിരുദ്ധ പ്രവർത്തങ്ങളുടെ പേരിൽ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്ത് പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി പത്തനംതിട്ട ജില്ലാ കമ്മിറ്റി അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 07-01-2026 Dhanalekshmi DL-34

1st Prize Rs.1,00,00,000/- DR 766817 (IRINJALAKKUDA) Consolation Prize Rs.5,000/- DN 766817 DO 766817 DP 766817 DS 766817 DT 766817 DU 766817 DV 766817 DW 766817 DX 766817...

ഉയർന്ന താപനില മുന്നറിയിപ്പ്

കോട്ടയം : സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ന് (ഏപ്രിൽ 09) പാലക്കാട് ജില്ലയിൽ 37°C വരെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, തൃശൂർ,...
- Advertisment -

Most Popular

- Advertisement -