Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsകാലവർഷം സജീവമാകുന്നു...

കാലവർഷം സജീവമാകുന്നു : 9 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു .ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.

നാളെ മുതൽ കേരളത്തിനു മുകളിൽ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകും. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ഒഡീഷയുടെ വടക്കൻ തീരം, ബംഗാൾ എന്നിവയുടെ മുകളിലായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നു .അടുത്ത 7 ദിവസം കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട് .നാളെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ജൂൺ 14ന് കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് ശക്തമാകുമെന്നും പ്രവചനമുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കളക്ടറേറ്റിൽ കർക്കിടക കഞ്ഞി മേളയ്ക്ക് തുടക്കം

ആലപ്പുഴ: കുടുംബശ്രീ ആലപ്പുഴ ജില്ല മിഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ കർക്കിടക കഞ്ഞി മേള ആരംഭിച്ചു. മൂന്ന് ദിവസത്തെ മേളയിൽ കർക്കിടക കഞ്ഞി കൂടാതെ വിവിധ തരം ആരോഗ്യ കൂട്ടുകളും പായസങ്ങളും ചക്ക കൊണ്ടുള്ള...

മില്‍മ പാല്‍ വില വര്‍ധനവ് : അന്തിമ തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ലിറ്ററിന് നാല് രൂപ വരെ വര്‍ധിപ്പിക്കാനാണ് നിര്‍ദ്ദേശം. പാല്‍ വില കൂട്ടണമെന്ന് മില്‍മ നല്‍കിയ അപേക്ഷയില്‍ ഇന്ന് നടക്കുന്ന മില്‍മ...
- Advertisment -

Most Popular

- Advertisement -