Wednesday, April 2, 2025
No menu items!

subscribe-youtube-channel

HomeNewsവയനാട്ടിലും ചേലക്കരയിലും...

വയനാട്ടിലും ചേലക്കരയിലും പരസ്യപ്രചാരണം ഇന്നവസാനിക്കും

വയനാട് / തൃശ്ശൂർ : വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടികലാശം. രണ്ടിടങ്ങളിലെയും പരസ്യപ്രചാരണം ഇന്നവസാനിക്കും.നാളെ നിശബ്ദ പ്രചാരണം നടക്കും. 13-നാണ് വോട്ടെടുപ്പ്. സ്ഥാനാര്‍ഥികള്‍ മണ്ഡലങ്ങളിലെ പരമാവധി ഇടങ്ങളില്‍ എത്തി വോട്ട് തേടാനുള്ള അവസാന തിരക്കിലാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് നവംബര്‍ 20ലേക്ക് നീട്ടിവെച്ചതോടെ പരസ്യ പ്രചാരണത്തിന് കൂടുതൽ സമയം ലഭിക്കും. 18-നാണ് പാലക്കാട് പരസ്യപ്രചാരണം അവസാനിക്കുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മന്നം ജയന്തി ആഘോഷം  ജനുവരി 1 ന് തുടങ്ങും

ചങ്ങനാശ്ശേരി: 148-മത് മന്നം ജയന്തി ആഘോഷം  2025 ജനുവരി 1,2 തീയതികളിൽ നടക്കും. അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയാണ്  ഇത്തവണ മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുക. 1 ന് രാവിലെ 7 മുതൽ...

ലോക്സഭാ തിരഞ്ഞെടുപ്പ് :പത്രിക സമര്‍പ്പണം നാലാം തീയതി വരെ

പത്തനംതിട്ട ; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാന്‍ ഇനി മൂന്ന് നാള്‍ മാത്രം ബാക്കി. ഏപ്രില്‍ നാലുവരെയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനാവുന്നത്. പത്രികകള്‍ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് രാവിലെ 11...
- Advertisment -

Most Popular

- Advertisement -