Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeSportsബം​ഗ്ലാദേശിനെ വീഴ്‌ത്തി...

ബം​ഗ്ലാദേശിനെ വീഴ്‌ത്തി അഫ്​ഗാനിസ്ഥാൻ ട്വന്റി20 ലോകപ്പ് സെമിയിൽ

കിങ്സ്ടൗൺ : ബംഗ്ലദേശിനെ വീഴ്‌ത്തി അഫ്ഗാനിസ്ഥാൻ ട്വന്റി20 ലോകകപ്പ് സെമിയിൽ.സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ 8 റണ്‍സിനാണ് അഫ്‌ഗാൻ തോല്പിച്ചത്. ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി അഫ്ഗാനിസ്ഥാൻ ഒരു പ്രധാന ടൂർണമെൻ്റിന്റെ സെമിയിലെത്തിയിരിക്കുകയാണ്.

ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാൻ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്തിരുന്നു. മഴമൂലം ബംഗ്ലദേശിന്റെ വിജയലക്ഷ്യം 19-ഓവറില്‍ 114-റണ്‍സാക്കിയിരുന്നു. എന്നാൽ 17.5 ഓവറിൽ 105 റൺസെടുത്തു ബംഗ്ലദേശ് പുറത്തായി. ഇതോടെ ഒന്നാം ഗ്രൂപ്പിൽനിന്നും രണ്ടാം സ്ഥാനക്കാരായി അഫ്ഗാനിസ്ഥാന്‍ സെമിയിലെത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ക്രിസ്മസ്–ന്യൂഇയർ ബംപർ BR-101 റിസൾട്ട്

1st Prize Rs.20,00,00,000/- XD 387132 (KANNUR) Consolation Prize Rs.1,00,000/- XA 387132 XB 387132 XC 387132 XE 387132 XG 387132 XH 387132 XJ 387132 XK 387132 XL 387132 2nd...

ഇന്ന് സ്കൂൾ തുറക്കുന്നു

പത്തനംതിട്ട : വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾ ഇന്ന് തുറക്കുന്നു .ഒന്നു മുതൽ 10 വരെ ക്ലാസുകളിലായി 36 ലക്ഷത്തോളം വിദ്യാർഥികളാണ് പുതിയ അധ്യയന വർഷത്തിലേക്കു കടക്കുന്നത്...
- Advertisment -

Most Popular

- Advertisement -