Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകാര്‍ അപകടത്തിൽ...

കാര്‍ അപകടത്തിൽ എഐസിസി സെക്രട്ടറി പി.വി.മോഹനനു പരുക്ക്

കോട്ടയം : എഐസിസി സെക്രട്ടറി പിവി മോഹനന് വാഹനാപകടത്തിൽ പരുക്ക്.പാലാ – രാമപുരം റോഡിൽ വെളുപ്പിന് 2.30ന് ആയിരുന്നു അപകടം. മോഹനൻ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഹനന്റെ കാലിനു ഒടിവ് ഉണ്ട്. അപകടത്തിൽ കാർ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം കഴിഞ്ഞു ഗോവയിലേക്കു പോകാനായി നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് പോകും വഴിക്കാണ് അപകടം സംഭവിച്ചത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അങ്കണവാടി സംസ്ഥാനതല പ്രവേശനോത്സവം ഇന്ന് മെഴുവേലിയില്‍

പത്തനംതിട്ട : അങ്കണവാടി സംസ്ഥാനതല പ്രവേശനോത്സവം ഇന്ന് രാവിലെ 9.30 ന് മെഴുവേലി ഗ്രാമപഞ്ചായത്ത് മുള്ളന്‍ വാതുക്കലില്‍ ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. 72-ാം...

മഴക്കെടുതി മുന്നൊരുക്കങ്ങൾ അപര്യാപ്തം : അഡ്വ. വി എ സൂരജ്

പത്തനംതിട്ട :കനത്ത മഴയെ തുടർന്ന് ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്ന സാഹചര്യമാണ് ഉള്ളതെന്നും ആറിന്റെ തീരത്ത് താമസിക്കുന്നവർ വെള്ളപൊക്ക ഭീക്ഷണിയിലാണെന്നും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ സർക്കാരും ജില്ലാ ഭരണകൂടവും പരാജയപ്പെട്ടുവെന്നും ബിജെപി...
- Advertisment -

Most Popular

- Advertisement -