Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകാര്‍ അപകടത്തിൽ...

കാര്‍ അപകടത്തിൽ എഐസിസി സെക്രട്ടറി പി.വി.മോഹനനു പരുക്ക്

കോട്ടയം : എഐസിസി സെക്രട്ടറി പിവി മോഹനന് വാഹനാപകടത്തിൽ പരുക്ക്.പാലാ – രാമപുരം റോഡിൽ വെളുപ്പിന് 2.30ന് ആയിരുന്നു അപകടം. മോഹനൻ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഹനന്റെ കാലിനു ഒടിവ് ഉണ്ട്. അപകടത്തിൽ കാർ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം കഴിഞ്ഞു ഗോവയിലേക്കു പോകാനായി നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് പോകും വഴിക്കാണ് അപകടം സംഭവിച്ചത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാഷ്ട്രപതി ദ്രൗപദി മുര്‍മു 27-ന് ഗുരുവായൂരിലെത്തും

തൃശൂർ : രാഷ്ട്രപതി ദ്രൗപദി മുര്‍മു 27-ന് ഗുരുവായൂർ ക്ഷേത്രദര്‍ശനത്തിനെത്തും. ഹെലികോപ്റ്ററിലെത്തുന്ന രാഷ്ട്രപതി വൈകീട്ട് 3.10ന് ഗുരുവായൂര്‍ ശ്രികൃഷ്ണ കോളജ് ഹെലിപാഡില്‍ ഇറങ്ങുന്ന രാഷ്ട്രപതി 3.30ന് ദേവസ്വം ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ എത്തും....

ഫിസിയോ തെറാപ്പിക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി : ക്ലിനിക് ഉടമ അറസ്റ്റിൽ

കണ്ണൂർ : കണ്ണൂർ പയ്യന്നൂരിൽ ഫിസിയോ തെറാപ്പിക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി.കാസർകോട് സ്വദേശിയായ യുവതിയുടെ പരാതിയിൽ ആരോഗ്യ വെൽനസ് ക്ലിനിക് ഉടമ ശരത് നമ്പ്യാരെ പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. 2025 മാർച്ചിലിയാരുന്നു...
- Advertisment -

Most Popular

- Advertisement -