Saturday, March 29, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഎയർക്രാഫ്റ്റ് ടെക്നീഷ്യൻ...

എയർക്രാഫ്റ്റ് ടെക്നീഷ്യൻ : വിമുക്ത ഭടൻമാർക്ക് അപേക്ഷിക്കാം

ആലപ്പുഴ: ഹിന്ദുസ്ഥാൻ എയർക്രാഫ്റ്റ് ടെക്നീഷ്യനായി  വിമുക്ത ഭടൻമാർക്ക് അപേക്ഷിക്കാം. എയറോനോട്ടിക്സ്  ലിമിറ്റഡ് ബാംഗ്ലൂർ ഡിവിഷന് കീഴിൽ എയർക്രാഫ്റ്റ് ടെക്നീഷ്യൻ (എയർ ഫ്രെയിം/ഇലക്ട്രിക്കൽ) തസ്തികയിൽ നിയമനത്തിനായി മെക്കാനിക്കൽ/ഇലക്ട്രിക്കൽ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ പ്രവൃത്തി പരിചയമുള്ള വിമുക്തഭടന്മാർക്ക് അപേക്ഷിക്കാവുന്നത്.  അപേക്ഷ മെയ് 18നകം ആലപ്പുഴ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നൽകണം.  വിശദ വിവരങ്ങൾക്ക് 0477 2245673 എന്ന നമ്പറിൽ ബന്ധപ്പെടാം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അടൂർ അട്ടക്കുളം നഗർ അംബേദ്ക്കർ ഗ്രാമം പദ്ധതി ആരംഭിച്ചു

അടൂർ:  നഗരസഭയിലെ അട്ടക്കുളം നഗറിൽ ഒരു കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന അംബേദ്ക്കർ ഗ്രാമം പദ്ധതി ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ ദിവ്യാ റെജി മുഹമ്മദിൻ്റെ അധ്യക്ഷതയിൽ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ...

ഡൽഹി മദ്യനയ അഴിമതിക്കേസ് : കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജാമ്യാപേക്ഷയിൽ സിബിഐയുടെ മറുപടി തേടിയ സുപ്രീം കോടതി കേസ് ഈ മാസം 23ലേക്ക് മാറ്റി....
- Advertisment -

Most Popular

- Advertisement -