Thursday, January 29, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiഅജിത് പവാറിന്റെ...

അജിത് പവാറിന്റെ സംസ്കാരം ഇന്ന് ബാരാമതിയിൽ

മുംബൈ : വിമാനാപകടത്തില്‍ മരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാറിന്റെ സംസ്കാരം ഇന്ന് ബാരാമതിയിൽ നടക്കും. രാവിലെ 11നാണ് സംസ്കാര ചടങ്ങുകള്‍. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന.അജിത് പവാറിന്റെ മരണത്തെത്തുടർന്ന് മഹാരാഷ്ട്ര സർക്കാർ മൂന്ന് ദിവസത്തെ സംസ്ഥാന ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

അതെസമയം,അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ഡിജിസിഎ അന്വേഷണം നടക്കുകയാണ് .ബാരാമതിയിലെ അപകട സ്ഥലത്ത് ഇന്നും പരിശോധന തുടരും. പ്രാഥമിക റിപ്പോർട്ട് ഇന്ന് വൈകുന്നേരം സമർപ്പിച്ചേക്കും. കനത്തമൂടൽമഞ്ഞിൽ ഇറങ്ങാൻ ശ്രമിക്കുമ്പോൾ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായി നിലത്തിടിച്ച് അപകടമുണ്ടാകുകയായിരുന്നെന്നാണ് ഡി.ജി.സി.എ.യുടെ പ്രാഥമിക നിഗമനം .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റോഡ് മുറിച്ച് കടക്കവേ കാർ ഇടിച്ചു മരിച്ചു.

തിരുവല്ല:  റോഡ് മുറിച്ച് കടക്കവേ കാറിടിച്ചു മരിച്ചു. കുറ്റൂർ കയ്യാലയ്ക്കകത്ത് ഗോപാലകൃഷ്ണൻ കെ ആർ ( കുഞ്ഞ്-54) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6.30- ഓടുകൂടി തുകലശ്ശേരി പഴിയാരത്തുപടിയിലാണ് സംഭവം. ലോട്ടറി ടിക്കറ്റ്...

മകരവിളക്ക് : ശബരിമലയിൽ ഇടതടവില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കും:  കെ എസ് ഇ ബി

ശബരിമല: ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തിനോടനുബന്ധിച്ച് സുഗമമായ വൈദ്യുതി വിതരണം ഉറപ്പാക്കുമെന്ന് കെ എസ് ഇ ബി.  മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30ന് നടതുറക്കും. പമ്പ, സന്നിധാനം, നിലയ്ക്കൽ, ശബരിമലയിലെ മറ്റ് അനുബന്ധ പ്രദേശങ്ങളിലെ വൈദ്യുതി-വിതരണ...
- Advertisment -

Most Popular

- Advertisement -