Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryഅഖില ഭാരത...

അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം : മഹാനാരായണീയ യജ്ഞം മാർച്ച്‌ 22ന് ആരംഭിക്കും

ചങ്ങനാശ്ശേരി : തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ നടക്കുന്ന അഞ്ചാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ മുന്നോടിയായി 51 ദിനം നീണ്ടുനിൽക്കുന്ന മഹാനാരായണീയ യജ്ഞത്തിന് മാർച്ച്‌ 22ന് തുടക്കമാകും. 22ന് രാവിലെ 8 മണിക്ക് ഗോവ ഗവർണർ അഡ്വക്കേറ്റ് പി എസ് ശ്രീധരൻപിള്ള ഭദ്രദീപം തെളിച്ച് നാരായണീയ യജ്ഞത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കും. സംസ്ഥാനത്തെ 500ൽപ്പരം നാരായണീയ സമിതികൾ വിവിധ ദിവസങ്ങളിൽ ക്ഷേത്രത്തിൽ എത്തും. മെയ്‌ 10മുതൽ 17വരെയാണ് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം നടക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗതാഗത നിയന്ത്രണം

കോട്ടയം : ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിലെ പള്ളാത്തുരുത്തി പാലത്തിന്റെ നവീകരണ പ്രവർത്തികളുടെ ഭാഗമായി ഒക്ടോബർ ആറിന് രാത്രി ഒൻമ്പത് മുതൽ പിറ്റെ ദിവസം രാവിലെ അഞ്ചുമണിവരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി കെ.എസ്.ടി.പി...

കോട്ടയം കൊലപാതകം : പ്രതിയെ  ഉടൻ പിടികൂടുമെന്ന് പോലീസ് മേധാവി ഷാഹുൽ ഹമീദ്

കോട്ടയം : കോട്ടയം നഗരത്തിലെ ഇരട്ടക്കൊലപാതകത്തിലെ പ്രതിയെ ഉടൻ പിടികൂടാൻ സാധിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്. വ്യക്തമായ സൂചന ലഭിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തു പറയാൻ പറ്റില്ലന്നും ശാസ്ത്രീയ പരിശോധനകൾ...
- Advertisment -

Most Popular

- Advertisement -