Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsആൾ കേരള...

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ : തിരുവല്ല ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം നടത്തി

തിരുവല്ല : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവല്ല ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം തിരുവല്ല മുനിസിപ്പൽ പാർക്ക്‌ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. ഈസ്റ്റ് യൂണിറ്റ് പ്രസിഡന്റ് അനിൽ ആൽഫ അധ്യക്ഷത വഹിച്ച യോഗം മേഖല സെക്രട്ടറി ഗിരീഷ് കുമാർ ഉത്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ജോബി അലക്സാണ്ടർ മുഖ്യ പ്രഭാഷണവും ജില്ലാ ജോയിന്റ് സെക്രട്ടറി അജിത്ത് കുമാർ സംഘടനാ റിപ്പോർട്ടിങ്ങും നടത്തി.

മുതിർന്ന ഫോട്ടോഗ്രാഫർ, വനിതാ അംഗങ്ങൾ, മികച്ച കർഷകൻ, മേഖല ഭാരവാഹികളേയും യോഗത്തിൽ ആദരിച്ചു.സി.ജെ. അനിയൻ, വിനു കുര്യൻ, ബിജുക്കുട്ടൻ, എബ്രഹാം മാത്തൻ, വിനോദ് തോമസ്, വിനീഷ് കുമാർ, സന്തോഷ് കുമാർ, സുരേഷ് കാർത്തിക, റോയി ആന്റണി, സാം ഡാനിയേൽ, വിജയൻ കെ എന്നിവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദേവസ്വം ബോർഡ് സ്വന്തം ടിന്നിൽ അരവണ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ തുടങ്ങുന്നു

പത്തനംതിട്ട : വരുന്ന ശബരിമല സീസണിൽ ദേവസ്വം ബോർഡ് സ്വന്തം ടിന്നിൽ അരവണ വിതരണം ചെയ്യുന്നതിനുള്ള നടപടികൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. നിലയ്ക്കലിൽ പള്ളിയറക്കാവ് ക്ഷേത്രത്തിന് സമീപത്തും ഗോശാലയ്ക്ക് അടുത്തുമുള്ള അഞ്ച് വലിയ ഷെഡിൽ...

സംസ്ഥാനത്ത് രണ്ട് ദിവസം മദ്യം ലഭിക്കില്ല

തിരുവല്ല: സംസ്ഥാനത്ത് രണ്ട് ദിവസം മദ്യം ലഭിക്കില്ല. ഡ്രൈഡേയും ഗാന്ധി ജയന്തിയും അടുത്ത ദിവസങ്ങൾ ആയതിനാലാണ് ബിവറേജസ്കോർപ്പറേഷൻ ഔട്ട്ലറ്റുകൾ ഓക്ടോബർ 1, 2 തീയതികളിൽ അടച്ചിടുന്നത്. രണ്ട് ദിവസം അവധിയായതിനാൽ ഇന്ന് സംസ്ഥാനത്തെ...
- Advertisment -

Most Popular

- Advertisement -