Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsNationalജമ്മു കശ്മീരിലെ...

ജമ്മു കശ്മീരിലെ കുൽഗാമിൽ 3 ഭീകരർ സൈന്യം വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിലെ കുല്‍ഗാമിൽ റെഡ്‌വാനി മേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് മേഖലയിൽ സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത് .കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടോയെന്നറിയാന്‍ സൈന്യം തിരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസം പൂഞ്ചില്‍ തീവ്രവാദികളുടെ ആക്രമണത്തിൽ ഒരു വ്യോമസേനാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും 4 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.തുടർന്ന് സുരക്ഷാ ഏജൻസികൾ തിരച്ചിൽ വ്യാപകമാക്കിയിരുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഷവർമ കഴിച്ച 20 പേർക്ക് ഭക്ഷ്യവിഷബാധ

തിരുവനന്തപുരം: ഭക്ഷണശാലയിൽ നിന്ന് ഷവർമ കഴിച്ച 20 പേർക്ക് ഭക്ഷ്യവിഷബാധ. വെള്ളിയാഴ്ച വൈകിട്ട്  ഇസ്താംബുൾ ഗ്രിൽസ് ആൻഡ് റോൾസിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഷവർമ കഴിച്ചവർക്ക് ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന, പനി...

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 3 മരണം

ഇടുക്കി : ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 3 മരണം.ഇടുക്കി പന്നിയാർകുട്ടി പുതിയപാലത്തിനും പള്ളിക്കും ഇടയ്‌ക്കുള്ള ഭാഗത്തുവച്ചാണ് അപകടം. പന്നിയാർകുട്ടി ഇടയോടിയിൽ ബോസ് (55), ഭാര്യ റീന (48), വാഹനം ഓടിച്ചിരുന്ന എബ്രഹാം (50)...
- Advertisment -

Most Popular

- Advertisement -