Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsഅരുൺകുമാർ നമ്പൂതിരി...

അരുൺകുമാർ നമ്പൂതിരി ശബരിമല മേൽശാന്തി : ടി. വാസുദേവൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

ശബരിമല : ശബരിമല മേൽശാന്തിയായി അരുൺകുമാർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി ടി. വാസുദേവൻ നമ്പൂതിരിയും തിരഞ്ഞെടുക്കപ്പെട്ടു.കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയായ അരുൺകുമാർ നമ്പൂതിരി ഇപ്പോൾ കൊല്ലം ലക്ഷ്മിനട ക്ഷേത്രത്തിലെ മേൽശാന്തിയാണ്. കോഴിക്കോട് ഒളവണ്ണ സ്വദേശിയാണ് ടി. വാസുദേവൻ നമ്പൂതിരി. രാവിലെ എട്ടുമണിയോടെ സന്നിധാനത്ത് നടന്ന നറുക്കെടുപ്പിൽ പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശ് വർമയും വൈഷ്ണവിയുമാണ് മേൽശാന്തിമാരെ തെരഞ്ഞെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പി എം വി സ്ക്കൂളിൽ സഹവാസ ക്യാമ്പ് “ചങ്ങാതിക്കൂട്ടം 2024” സംഘടിപ്പിച്ചു

തിരുവല്ല: പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ്മ ഹൈസ്കൂളിൽ സഹവാസ ക്യാമ്പ് ചങ്ങാതിക്കൂട്ടം 2024  ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ  അശ്വതി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് റിറ്റി ചെറിയാൻ,...

Kerala Lottery Results : 12-08-2024 Win Win W-782

1st Prize Rs.7,500,000/- (75 Lakhs) WL 389773 Consolation Prize Rs.8,000/- WA 389773 WB 389773 WC 389773 WD 389773 WE 389773 WF 389773 WG 389773 WH 389773 WJ 389773...
- Advertisment -

Most Popular

- Advertisement -