Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsആശമാരുടെ സമരം...

ആശമാരുടെ സമരം 50ാം ദിനത്തിലേക്ക് : മുടി മുറിച്ച് പ്രതിഷേധിക്കും

തിരുവനന്തപുരം : സെക്രട്ടേറിയറ്റ് പടിക്കൽ കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ നടത്തിവരുന്ന സമരം തിങ്കളാഴ്ച അന്‍പതാം ദിവസത്തിലേക്ക് കടക്കുന്നു.സമരത്തെ അവഗണിക്കുന്ന സർക്കാറിന് മുന്നിൽ മുടി മുറിച്ചാണ് ആശമാർ ഇന്ന് പ്രതിഷേധിക്കുക.ഫെബ്രുവരി 10-ന് തുടങ്ങിയ സമരത്തിനിടെ ഫെബ്രുവരി 15 നും മാര്‍ച്ച് 20 നും രണ്ടുപ്രാവശ്യം ചര്‍ച്ച മാത്രമാണ് നടന്നത്. ഓണറേറിയം 21000 ആക്കുക,വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകുക, ഇൻസെൻടീവിലെ വ്യവസ്ഥകൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരളത്തിലെ എസ്ഐആര്‍ രണ്ടാഴ്ച നീട്ടണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡൽഹി : കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ് ഐ ആർ)​ രണ്ടാഴ്ച നീട്ടണമെന്ന അപേക്ഷ സുപ്രീം കോടതി തള്ളി.നേരത്തെ കോടതി ഒരാഴ്ച നീട്ടിയിരുന്നു. ക്രിസ്മസ് അവധി അടക്കം പരിഗണിച്ച് രണ്ടാഴ്ച...

ജർമ്മൻ ഭാഷ പഠിക്കാൻ എത്തിയ വിദ്യാർത്ഥി തൂങ്ങി മരിച്ചു.

തിരുവല്ല: തിരുവല്ലായിൽ ജർമ്മൻ ഭാഷ പഠിക്കാൻ എത്തിയ വിദ്യാർത്ഥി തൂങ്ങി മരിച്ചു. കുമളി സ്വദേശീ അഭിജീത്ത് (21) ആണ്  തൂങ്ങി മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 മണിയോടെ ആയിരുന്നു സംഭവം. തിരുവല്ലായിൽ  ജര്‍മന്‍...
- Advertisment -

Most Popular

- Advertisement -