Wednesday, April 2, 2025
No menu items!

subscribe-youtube-channel

HomeSpiritualശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി 26 ന് : ഭക്തർക്ക് ദർശനം നടത്താം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 26ന്  നടക്കുന്ന അഷ്ടമിരോഹിണിയാടനുബന്ധിച്ച് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയിൽ വിശേഷാൽ പൂജകളും, അലങ്കാരങ്ങളും നടക്കും. തുടർന്ന് ഉച്ചയ്ക്ക് 02.00 മണിയ്ക്ക് അഭിഷേകങ്ങളും നടത്തും .

അന്നേ ദിവസം വൈകിട്ട് 05 മണിക്ക് അഭിശ്രവണമണ്ഡപത്തിൽ അലങ്കാര ഊഞ്ഞാലിൽ ഭഗവാന്റെ ബാലവിഗ്രഹങ്ങളുടെ ദർശനവും ഭക്തർക്ക് നടത്താവുന്നതാണ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവീൻ ബാബുവിന്റെ മരണം : കോടതി പറയുകയാണെങ്കിൽ അന്വേഷണം ഏറ്റെടുക്കാൻ തയാറെന്ന് സിബിഐ

കൊച്ചി :  എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കോടതി പറയുകയാണെങ്കിൽ അന്വേഷണം ഏറ്റെടുക്കാൻ തയാറെന്ന് സിബിഐ. അന്വേഷണം കൈമാറാൻ തയാറല്ലെന്നു സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. സിബി ഐ അന്വേഷണം ആവശ്യമുണ്ടോ, ശരിയായ...

ജില്ല കളക്ടറുടെ ഇടപെടല്‍ ; ഭിന്നശേഷിക്കാരുടെ നിരാമയ ഹെല്‍ത് കാര്‍ഡ് പുതുക്കി തുടങ്ങി

ആലപ്പുഴ :  ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസിന്റെ ഇടപെടലില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഹെല്‍ത് കാര്‍ഡ് പുതുക്കി ലഭിച്ചു. പൂന്തോപ്പ് അസീസി സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ 22 വയസ്സുകാരി ജി. രാജലക്ഷ്മി,...
- Advertisment -

Most Popular

- Advertisement -