Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വേ ഗേറ്റ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : തുറവൂര്‍-ചേര്‍ത്തല റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 23 (ടി.ഡി റോഡ് ഗേറ്റ്) നവംബര്‍ 20 ന് രാവിലെ എട്ട് മണി മുതല്‍ 24ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 22 (നാലുകുളങ്ങര) വഴി പോകേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴിക്കോട് പനി ബധിച്ച് 54കാരി മരിച്ചു

കോഴിക്കോട് : കോഴിക്കോട് മാവൂരിൽ പനി ബധിച്ച് 54കാരി മരിച്ചു.പാറമ്മല്‍ സ്വദേശി സുനിത (54) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. വയറിളക്കവും പനിയെയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഷിഗെല്ല...

കോഴിക്കോട്ടെ യുവതിയുടെ മരണം : പ്രതി അറസ്റ്റിൽ

കോഴിക്കോട് :കോഴിക്കോട് നൊച്ചാട് സ്വദേശിനി അനുവിന്‍റെ കൊലപാതകത്തില്‍ പ്രതി മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാൻ അറസ്റ്റിലായി .ഇയാൾ ആഭരണങ്ങൾ മോഷ്ടിക്കുന്നതിനായി അനുവിനെ തോട്ടിലെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു .കൊല നടത്തിയശേഷം പ്രതി അനുവിന്‍റെ...
- Advertisment -

Most Popular

- Advertisement -