Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNew Delhiനാല് സംസ്ഥാനങ്ങളിലെ...

നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും

ന്യൂഡൽഹി : ജമ്മു കശ്മീർ, ഝാർഖണ്ഡ്‌, ഹരിയാണ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് പ്രഖ്യാപിക്കും. കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതികളും ഇന്ന് പ്രഖ്യാപിച്ചേക്കും. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്.ഇന്ന് വൈകിട്ട് മൂന്നു മണിക്ക് നടക്കുന്ന വാർത്താസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ തീയതി പ്രഖ്യാപിക്കുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വീട്ടമ്മ തൂങ്ങി മരിച്ച  സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട:വീട്ടമ്മയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി വെച്ചൂച്ചിറ മുക്കൂട്ടുതറ കാവുങ്കൽ വീട്ടിൽ സൗമ്യ (35) ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ് ഭർത്താവ് സുനിൽ...

ഫെംഗൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടും : അതീവ ജാഗ്രത

ചെന്നൈ : ഫെംഗൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടും.ഇന്ന് ഉച്ചക്ക് ശേഷം പുതുച്ചേരിക്ക് സമീപം കാരയ്‌ക്കലിനും മാമല്ലപുരത്തിനും ഇടയിൽ കര തൊടുമെന്നാണ് നിഗമനം.തമിഴ്‌നാട്ടിലും തെക്കൻ ആന്ധ്ര തീരമേഖലയിലും അതീവ ജാഗ്രതയാണ്.നിലവിൽ ചെന്നൈക്ക് 190...
- Advertisment -

Most Popular

- Advertisement -