Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNew Delhiആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്...

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് പ്രതി അനുശാന്തിക്ക് ജാമ്യം

ന്യൂഡൽഹി : ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് രണ്ടാം പ്രതി അനുശാന്തിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു .ശിക്ഷാവിധി റദ്ദാക്കണമെന്ന ഹർജിയിൽ തീർപ്പാകുന്നതു വരെയാണ് ജാമ്യം. കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയായിരുന്നു അനുശാന്തി. ആരോഗ്യപ്രശ്നങ്ങളും നീണ്ട നാളായി ജയിലിൽ ആണെന്ന വാദവും പരിഗണിച്ചാണ് ജാമ്യം. 2014 ഏപ്രിൽ 16ന് കാമുകൻ നിനോ മാത്യുവിനൊപ്പം ചേർന്ന് മൂന്നര വയസ്സുള്ള മകളെയും ഭർത്താവിന്റെ അമ്മയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അനുശാന്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പഞ്ചപാണ്ഡവ ക്ഷേത്ര തീർത്ഥാടനവും ആറന്മുള വള്ള സദ്യയും ജൂലൈ 13 ന് ആരംഭിക്കും

ചങ്ങനാശ്ശേരി : ആറന്മുള വള്ള സദ്യയും അഞ്ചമ്പല ദർശനവും ജൂലൈ 13മുതൽ ഒക്ടോബർ 2വരെ നടക്കുന്നതിനുള്ള ആലോചന യോഗം ചേർന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റയും, കെ. എസ് ആർ റ്റി സി യുടെയും...

നടനും മുൻ ബിജെപി എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

ഹൈ​ദരാബാദ് : തെലുങ്ക് നടനും മുൻ ബിജെപി എംഎൽഎയുമായിരുന്ന കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസ്സായിരുന്നു .ഹൈദരാബാദ് ജൂബിലി ഹിൽസിലെ ഫിലിം നഗറിലുള്ള വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വാർദ്ധക്യസഹജ അസുഖത്തെ...
- Advertisment -

Most Popular

- Advertisement -