Monday, April 13, 2026
No menu items!

subscribe-youtube-channel

HomeEdathuaചക്കുളത്തുകാവ് ശ്രീ...

ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ആയില്യം പൂജ മഹോത്സവം സമാപിച്ചു

എടത്വ : ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ സർപ്പസന്നിധിയിൽ ആണ്ടുതോറും നടത്തിവരാറുള്ള ആയില്യം പൂജ മഹോത്സവം  സമാപിച്ചു. രാവിലെ സർപ്പസന്നിധിയിൽ വിശേഷാൽ പൂജകൾ അർച്ചന, സർപ്പനൈവേദ്യം, സർപ്പകോപ ശമനപൂജ,രോഗശാന്തി പൂജ,സർവ്വൈശ്വര്യപൂജനടന്നു തുടന്ന്  11 മണിക്ക്  നാഗരാജവിൻ്റെയും നാഗയക്ഷിയമ്മയുടെയും തിരുസ്വരൂപം എഴുന്നള്ളത്തും നൂറും പാലും ദീപാരാധന ഉച്ചയ്ക്ക്  പ്രസാദമൂട്ടം നടന്നു.

ആയില്യം പൂജാ മഹോത്സവ ചടങ്ങുകൾക്ക് ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണൻ നമ്പൂതിരി,  ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ചിത്ത് ബി നമ്പൂതിരി,  ദുർഗ്ഗാദത്തൻ  നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അവയവക്കടത്ത് ഹൈദരാബാദ് കേന്ദ്രീകരിച്ചാണെന്ന് മൊഴി

കൊച്ചി : അവയവക്കടത്ത് കേസിൽ അവയവ മാഫിയ പ്രവർത്തിക്കുന്നത് ഹൈദരാബാദ് കേന്ദ്രീകരിച്ചാണെന്ന് പ്രതിയായ സാബിത്ത് നാസർ മൊഴി നൽകി. ഹൈദരാബാദിലെ വ്യക്തിയാണ് അവയവമാഫിയയുമായി തന്നെ ബന്ധിപ്പിച്ചതെന്നും കടത്ത് സംബന്ധിച്ച കാര്യങ്ങൾ ഏകോപിപ്പിക്കുന്നത് ഇയാളാണെന്നും...

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു

പന്തളം: എം സി റോഡിൽ പന്തളം മണികണ്ഠനാൽത്തറ കവലയ്ക്ക് സമീപം കെഎസ്ആർടിസി സ്വിഫ്റ്റ് ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. പൂഴിക്കാട് ചാരുനിൽക്കുന്നതിൽ ഹരികുമാറിന്റെയും മണിയുടെയും മകൻ എച്ച്. വിഷ്ണു(ഉണ്ണി-34) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന...
- Advertisment -

Most Popular

- Advertisement -