തിരുവല്ല: കുറ്റൂർ റെയിൽവേ അണ്ടർ പാസ്സേജിനു സമീപം മാരകായുധങ്ങളും കൈയുറകളും അടങ്ങിയ ബാഗ് കണ്ടെത്തി. സമീപവാസിയായ സ്ത്രീക്കാണ് റോഡിൽ നിന്നും ബാഗ് ലഭിച്ചത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1.30 ഓടെ റോഡിലൂടെ നടന്നു പോകുന്നതിനിടെയാണ് ബാഗ് കണ്ടെത്തിയത്.
തുടർന്ന് പോലീസ് എത്തി ബാഗ് വിശദമായ പരിശോധനയ്ക്ക് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.






