Monday, April 13, 2026
No menu items!

subscribe-youtube-channel

HomeSportsചരിത്രം സൃഷ്ടിച്ച്...

ചരിത്രം സൃഷ്ടിച്ച് ബം​ഗ്ലാദേശ് : പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി

റാവല്‍പിണ്ടി : പാക്കിസ്ഥാനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിച്ച് ബംഗ്ലദേശ് ക്രിക്കറ്റ് ടീം.റാവല്‍പിണ്ടിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ആറു വിക്കറ്റ് ജയത്തോടെയാണ് ബംഗ്ലാദേശ് പരമ്പര തൂത്തുവാരിയത് (2-0).ടെസ്റ്റ് ചരിത്രത്തിൽ പാകിസ്താനെതിരെയുള്ള ബം​ഗ്ലാദേശിന്റെ ആദ്യ പരമ്പര വിജയമാണിത്.

നാലാം ഇന്നിംഗ്സില്‍ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിച്ചു.നേരത്തേ ഒന്നാം ടെസ്റ്റില്‍ ബംഗ്ലാദേശ് 10 വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു.രണ്ടാം വിജയത്തോടെ ടെസ്റ്റ് പരമ്പര ബംഗ്ലദേശ് 2–0ന് സ്വന്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആശ ലോറന്‍സിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി : എംഎം ലോറൻസിന്റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുകൊടുക്കാം

കൊച്ചി : മുതിർന്ന സിപിഎം നേതാവായിരുന്ന എംഎം ലോറൻസിന്റെ മൃതദേഹം പഠനാവശ്യത്തിന് മെഡിക്കൽ കോളേജിന് വിട്ടുകൊടുക്കുന്നതിനെതിരെ മകൾ ആശാ ലോറൻസ് നൽകിയ ​ഹർജി ഹൈക്കോടതി തള്ളി.ആശ ഈ ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജിയില്‍...

Lottery Result 05/05/2024: Akshaya AK-650

1st Prize Rs.7,000,000/- AV 499424 (KARUNAGAPPALLY) Consolation Prize Rs.8,000/- AN 499424 AO 499424 AP 499424 AR 499424 AS 499424 AT 499424 AU 499424 AW 499424 AX 499424...
- Advertisment -

Most Popular

- Advertisement -