തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചർച് പരമാധ്യക്ഷൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലിത്ത കാലം ചെയ്തു. ഇന്ന് പുലർച്ചെ പ്രഭാത സവാരിക്കിടെ ഉണ്ടായ വാഹന അപകടത്തിൽ ഗുരതര പരിക്കേറ്റ് അമേരിക്കയിലെ ഡാളസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. വൈകുന്നേരം പെട്ടെന്നു ഉണ്ടായ ഹൃദയ ആഘാതത്തെ തുടർന്ന് മരണം സംഭവിക്കുക ആയിരുന്നു.
എപ്പിസ്കോപ്പൽ സിനഡ് അടിയന്തിരമായി ചേർന്ന് തുടർന്നുള്ള നടപടിക്രമങ്ങൾ തുടങ്ങി