Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsജന്മദിനം ആചരിച്ചു

ജന്മദിനം ആചരിച്ചു

നന്നൂർ: വിശ്വകർമ്മ സമുദായ ആചാരിയുടെ 157 മത് ജന്മദിനം ഐക്യ വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ജില്ലാ ചെയർമാൻ ടി ആർ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ റാന്നി ദാമോദരൻ ആചാരി അധ്യക്ഷത വഹിച്ചു. എ കെ അനിൽ മുഖ്യപ്രഭാഷണം നടത്തി. വി ആർ അശോകൻ കോന്നി , റ്റി. എ സതീശൻ അടൂർ . ടി പി രഘുനാഥ്,എൻ പി സുജാത,പ്രമോദ് തിരുവല്ല,ജെ പി കാർത്തിക ,അനിൽ പെരുന്തുരുത്തി, എന്നിവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുറസു കരതൊട്ടു ; ദക്ഷിണ ആന്ധ്രാതീരത്ത് ശക്തമായ കാറ്റും മഴയും

ഹൈദരബാദ് : ശക്തമായ ചുഴലിക്കാറ്റായ മുറസു കരതൊട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ തെക്കന്‍ ആന്ധ്രാപ്രദേശ് ഒംഗോളിന് സമീപത്താണ് കരതൊട്ടത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. ശക്തമായ മഴയും മണിക്കൂറില്‍ 120 കിലോമീറ്റര്‍...

ഓടിക്കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു

പത്തനംതിട്ട : ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. പത്തനംതിട്ട അങ്ങാടിക്കൽ തെക്ക് സ്വദേശി രാജനാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ അറ്റകുറ്റപ്പണികൾക്കായി വർക്ക് ഷോപ്പിലേക്ക് കൊണ്ടുപോകവേയാണ് ബൈക്കിന് തീപിടിച്ചത്....
- Advertisment -

Most Popular

- Advertisement -