Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsവഖഫ് ബിൽ...

വഖഫ് ബിൽ : ബിജെപി പത്തനംതിട്ട മണ്ഡലം കമ്മിറ്റയുടെ നേതൃത്വത്തിൽ ആഹ്ളാദ പ്രകടനം നടത്തി

പത്തനംതിട്ട : വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കിയ നരേന്ദമോദി സർക്കാരിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് ബിജെപി പത്തനംതിട്ട മണ്ഡലം കമ്മിറ്റയുടെ നേതൃത്വത്തിൽ പത്തനംതിട്ട ടൗണിൽ നടത്തിയ ആഹ്ളാദ പ്രകടനവും മധുരവിതരണവും ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ് ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട മണ്ഡലം പ്രസിഡന്റ്‌ വിപിൻ വാസുദേവ് അധ്യക്ഷത വഹിച്ചു.ന്യുനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ബിജു മാത്യു മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാന കൗൺസിൽ അംഗം കെ കെ ശശി,മണ്ഡലം ജന.സെക്രട്ടറിമാരായിട്ടുള്ള പി എസ് പ്രകാശ് , കെ സി മണിക്കുട്ടൻ, മണ്ഡലം ഭാരവാഹികളായ ജി. വിദ്യാധിരാജൻ, രജീഷ് ഇളമല., ശംഭു ഇലന്തൂർ, മഹിളാമോർച്ച ജില്ലാ ട്രഷറർ ശ്രീവിദ്യ സുഭാഷ്,കർഷകമോർച്ച ജില്ലാ ജന.സെക്രട്ടറി സുരേഷ് പുളിവേലി. പത്തനംതിട്ട ഏരിയാ പ്രസിഡന്റ്‌ കെ കെ സജി കുമാർ,ഓമല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുരേഷ് ഓലിത്തുണ്ടിൽ, ജന സെക്രട്ടറിമാരായിട്ടുള്ള ജോസ് കോശി ,ബിനു മുണ്ടുകൊട്ടക്കൽ , ഷിബു രാജ് ,ചന്ദ്രൻ കുമ്പഴ തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എല്ലാ ദിവസവും ദേശീയ പതാക ഉയർത്തുന്ന ഒരു വീടുണ്ട് കുളനടയിൽ

പത്തനംതിട്ട : എല്ലാ ദിവസവും ദേശീയ പതാക ഉയർത്തുന്ന ഒരു വീടുണ്ട്  ജില്ലയിലെ കുളനടയിൽ. ദേശീയ ബോധത്തെ നെഞ്ചോട് ചേർത്ത് ജീവിതം നയിക്കുന്ന റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥനായ തോമസ് കുഞ്ഞുകുഞ്ഞും മകൻ ജോസ്...

ഗാര്‍ഹിക പീഡനങ്ങൾ കുറയുന്നില്ല: വി. ആർ. മഹിളാമണി

ആലപ്പുഴ : ഗാര്‍ഹിക പീഡനം കുറയുന്നില്ല എന്ന് ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള പരാതികളാണ്  അദാലത്തിൽ പരിഗണനയ്ക്കു  വരുന്നതെന്ന് കേരള വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ജെന്‍ഡര്‍ പാര്‍ക്ക്...
- Advertisment -

Most Popular

- Advertisement -