Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsഉഴുന്നുവടയില്‍ ബ്ലേഡ്...

ഉഴുന്നുവടയില്‍ ബ്ലേഡ് : ടിഫിൻ സെന്റർ അടപ്പിച്ചു

തിരുവനന്തപുരം : ഉഴുന്നുവടയില്‍ ബ്ലേഡ് കണ്ടെത്തിയതിനെ തുടർന്ന് ടിഫിൻ സെന്റർ അടപ്പിച്ചു.വെണ്‍പാലവട്ടം കുമാര്‍ ടിഫിൻ സെന്ററില്‍നിന്നു വാങ്ങിയ ഉഴുന്നുവടയിലാണ് ബ്ലേഡ് കണ്ടെത്തിയത് .ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ  പാലോട് സ്വദേശി വാങ്ങിയ ഉഴുന്നുവടയിൽ നിന്നാണ് ബ്ലേഡ് കിട്ടിയത്.ഉഴുന്നുവട കഴിക്കുന്ന സമയത്ത് ബ്ലേഡ് പല്ലിലെ കമ്പിയിൽ കുടുങ്ങുകയായിരുന്നു. പൊലീസും ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരുമെത്തി ഹോട്ടല്‍ അടപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി : ഹോട്ടലിൽ ഡാൻസാഫ് സംഘത്തിന്റെ പരിശോധനക്കിടെ ഓടിരക്ഷപെട്ട നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ഷൈനിന്റെ തൃശൂരിലുള്ള വീട്ടിലെത്തി പൊലീസ് ഇന്നലെ നോട്ടിസ് നൽകിയിരുന്നു . ഉച്ചകഴിഞ്ഞ്...

പി വി അൻവർ തൃണമൂൽ കോണ്‍​ഗ്രസില്‍ ചേർന്നു

കൊൽക്കത്ത : നിലമ്പൂർ എംഎൽഎയും ഡമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള നേതാവുമായ പി.വി.അൻവർ തൃണമൂൽ കോണ്‍​ഗ്രസില്‍ ചേർന്നു. ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി അംഗത്വം നല്‍കി സ്വീകരിച്ചു.അൻവറിന്‍റെ...
- Advertisment -

Most Popular

- Advertisement -