Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsഉപതിരഞ്ഞെടുപ്പ് :...

ഉപതിരഞ്ഞെടുപ്പ് : വോട്ടെണ്ണൽ തുടങ്ങി

തിരുവനന്തപുരം : സംസ്ഥാനത്തെ 3 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു .പോസ്റ്റൽ, ഹോം വോട്ടുകളാണ് ആദ്യം എണ്ണുന്നത്.പത്ത് മണിയോടെ ഏകദേശ ചിത്രം വ്യക്തമാകും.വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ വയനാട് ലോക്​സഭാ മണ്ഡലത്തിൽ പ്രിയങ്കഗാന്ധിയും പാലക്കാട്ട് ബി.ജെ.പി.യുടെ സി.കൃഷ്ണകുമാറും ചേലക്കരയിൽ എൽ.ഡി. എഫിലെ യു. ആർ. പ്രദീപുമാണ് ലീഡ് ചെയ്യുന്നത്.സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻഡിഎ ആണ് ലീഡ് ചെയ്യുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എൻജിനിയറിങ് മെഡിക്കൽ പ്രവേശനം അപേക്ഷ ഏപ്രിൽ 17 വരെ

തിരുവനന്തപുരം:2024-25 വർഷത്തെ കേരള എൻജിനിയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ (കീം 2024) പ്രവേശനത്തിനുള്ള അപേക്ഷ ഏപ്രിൽ 17 വരെ സമർപ്പിക്കാം. പത്താംക്ലാസ് സർട്ടിഫിക്കറ്റ്, ഫോട്ടോ, ഒപ്പ്, ജനന തീയതി...

കടയിൽ ഫോൺ ആവശ്യപ്പെട്ടെത്തി മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി പിടിയിൽ

റാന്നി:  ഫോൺ വാങ്ങാനെന്ന വ്യാജേന എത്തി മൊബൈൽ കടയിൽ നിന്ന് ഫോൺ മോഷ്ടിച്ച പ്രതിയെ റാന്നി പോലീസ് പിടികൂടി. വടശ്ശേരിക്കര  ചെറുകുളഞ്ഞി വാലുങ്കൽ വീട്ടിൽ ആർ നിമിൽ( 37 )ആണ്  പോലീസിന്റെ പിടിയിലായത്. റാന്നി...
- Advertisment -

Most Popular

- Advertisement -