Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsവയനാട് പുനരധിവാസ...

വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം : വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്കി .കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ പുനരധിവാസ പദ്ധതിയുടെ രൂപരേഖ ചീഫ് സെക്രട്ടറി അവതരിപ്പിച്ചിരുന്നു. രണ്ട് ടൗൺഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകളാണ് പദ്ധതിയിലുള്ളത്. പുനരധിവസത്തിന് സന്നദ്ധത അറിയിച്ചവരുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയും ഉടൻ തുടങ്ങും.പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങൾ മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തി വിശദീകരിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഷൊർണൂരിൽ ട്രെയിൻ തട്ടി 4 ശുചീകരണ തൊഴിലാളികൾ മരിച്ചു

പാലക്കാട് : ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികൾ മരിച്ചു.കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തമിഴ്‌നാട് സേലം സ്വദേശികളായ വള്ളി, റാണി എന്നിവരും ലക്ഷ്മണൻ എന്ന് പേരുളള രണ്ട് പേരുമാണ് മരിച്ചത്. വൈകിട്ട്...

Kerala Lotteries Results : 21-11-2024 Karunya Plus KN-548

1st Prize Rs.8,000,000/- PH 592907 (KANNUR) Consolation Prize Rs.8,000/- PA 592907 PB 592907 PC 592907 PD 592907 PE 592907 PF 592907 PG 592907 PJ 592907 PK 592907...
- Advertisment -

Most Popular

- Advertisement -