Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsAdoorകാർഡിയോളോജിസ്റ്  ഡോ...

കാർഡിയോളോജിസ്റ്  ഡോ സാജൻ അഹമ്മദ് വിജയി

അടൂർ: അടൂർ ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും  കാർഡിയോളജി വിഭാഗം മേധാവിയുമായ  ഡോ സാജൻ അഹമ്മദ് ഷോക്ക് വേവ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയിൽ നടന്ന നൂറില്പരം ആൻജിയോപ്ലാസ്റ്റികളിൽ നിന്നും ടോപ് ഷോക്ക് ഇന്ത്യാ പ്രോഗ്രാമിൽ മികച്ച മൂന്നു വിജയികളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു.  ഇതിനോടനുബന്ധിച്ചു ലണ്ടൻ യൂണിവേഴ്സിറ്റിയിലെ സെൻറ് ജോർജ് കാർഡിയോളജി വിഭാഗം സന്ദർശിക്കാനും അദ്ദേഹത്തിനു ക്ഷണം ലഭിച്ചു.

ഹൃദയത്തിന്റെ രക്തധമനികളിൽ കാൽസ്യം അടങ്ങിയ ബ്ലോക്കുകളുടെ ചികിത്സക്കായാണ് ഷോക്ക് വേവ് കൊണ്ടുള്ള IVL (ഇൻട്രാ വാസ്കുലാർ  ലിതോട്രിപ്സി) എന്ന  രീതി സഹായകമാവുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

KERALA LOTTERY RESULT: 01/04/2024 Win Win Lottery W-763

1st Prize Rs.7,500,000/- (75 Lakhs) WN 202833 (THIRUVANANTHAPURAM) Consolation Prize Rs.8,000/- WO 202833 WP 202833 WR 202833 WS 202833 WT 202833 WU 202833 WV 202833 WW 202833...

ട്രഷറി നിയന്ത്രണമെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത് : ട്രഷറി ഡയറക്ടർ

തിരുവനന്തപുരം:ട്രഷറിയിൽ നിന്ന് 5000 രൂപയിൽ കൂടുതലുള്ള ബില്ലുകൾ മാറുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങണമെന്ന വാർത്ത പൊതുജനങ്ങളെയും ഇടപാടുകാരെയും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. ഈ വാർത്ത പല ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പ്രചരിക്കുന്നുമുണ്ട്....
- Advertisment -

Most Popular

- Advertisement -