Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsഎല്‍ദോസ് കുന്നപ്പിള്ളി...

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം:എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്ക് എതിരായ പീഡന കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ബലാത്സംഗം, വധശ്രമം എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. പരാതിക്കാരിയെ ഒന്നിലേറെ തവണ പീഡിപ്പിച്ചുവെന്നും കോവളത്തുവച്ച് തള്ളിയിട്ടു കൊല്ലാന്‍ ശ്രമിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.

എല്‍ദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും പ്രതികളാണ്.തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് നെയ്യാറ്റിന്‍കര കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡൽഹിയിലെ സ്കൂളുകൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണി : 12-ാം ക്ലാസുകാരൻ പിടിയിൽ

ന്യൂഡൽഹി : ഡൽഹിയിലെ 20ഓളം സ്കൂളുകൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണിയിൽ 12-ാം ക്ലാസുകാരൻ പിടിയിൽ.തന്റെ സ്‌കൂളിലെ പരീക്ഷ ഒഴിവാക്കാനായിരുന്നു വിദ്യാർഥിയുടെ വ്യാജ ബോംബ് സന്ദേശങ്ങളെന്ന് പൊലീസ് കണ്ടെത്തി. 6 തവണയാണ് പല...

Kerala Lottery Results : 20-08-2025 Dhanalekshmi DL-14

1st Prize Rs.1,00,00,000/- DT 613976 (THRISSUR) Consolation Prize Rs.5,000/- DN 613976 DO 613976 DP 613976 DR 613976 DS 613976 DU 613976 DV 613976 DW613976 DX 613976 DY...
- Advertisment -

Most Popular

- Advertisement -