Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsBengaluruകൊല്ലൂർ മൂകാംബിക...

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തില്‍ രഥോത്സവം ഇന്ന് : ആയിരക്കണക്കിന് ഭക്തർ ദർശിക്കും

ബാഗ്ലൂർ : കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ പ്രശസ്തമായ രഥോത്സവം ഇന്ന് നടക്കും. ഉച്ചക്ക് 1.15 മുതലാണ് മുഖ്യതന്ത്രി നിത്യാനന്ദ അഡിഗയുടെ കാർമികത്വത്തില്‍ പുഷ്പ രഥോത്സവ ചടങ്ങുകള്‍ തുടങ്ങുക.

മൂകാംബികാ ദേവിയെ പുഷ്പങ്ങളാല്‍ അലങ്കരിച്ച രഥത്തില്‍ ക്ഷേത്രത്തിനകത്ത് ശ്രീകോവിലിനു ചുറ്റും എഴുന്നള്ളിക്കുന്ന ചടങ്ങാണിത്. മലയാളികള്‍ അടക്കം ആയിരക്കണക്കിന് ഭക്തർ കൊല്ലൂരിലേക്ക് ഒഴുകി എത്തുന്നത്. നാളെ വിജയദശമി ദിനത്തില്‍ പുലർച്ചെ മൂന്നിന് നടതുറന്ന് വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നടിയെ ആക്രമിച്ച കേസ് : പൾസർ സുനിക്ക് ജാമ്യം

ന്യൂഡൽഹി : കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ പൾസർ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. വിചാരണ നീണ്ടു പോകുന്നതിനാൽ ജാമ്യം നൽകുകയാണെന്ന് വ്യക്തമാക്കിയ കോടതി ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതി ജാമ്യം നൽകണമെന്നും...

മദ്യപിച്ച് ബഹളമുണ്ടാക്കിയ എക്സൈസ് പ്രിവന്റീവ് ഓഫീസർ അറസ്റ്റിൽ

പത്തനംതിട്ട : ശബരിമല ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ കുറുവിലങ്ങാട് റേഞ്ച് ഓഫീസിലെ എക്സൈസ് പ്രിവന്റീവ് ഓഫീസറെ മദ്യപിച്ച് കലഹ സ്വഭാവിയായി പെരുമാറിയതിനു നിലയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം മുരികല്ലുംപുറം മനക്കത്തറയിൽ വീട്ടിൽ ...
- Advertisment -

Most Popular

- Advertisement -