Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruകുടകിൽ ട്രെക്കിങ്ങിനിടെ...

കുടകിൽ ട്രെക്കിങ്ങിനിടെ കാണാതായ മലയാളി യുവതിയെ കണ്ടെത്തി

ബെംഗളൂരൂ : കുടകിൽ ട്രെക്കിങ്ങിനിടെ  കാണാതായ നാദാപുരം ഇയ്യങ്കോട് സ്വദേശിനി ജി.എസ്.ശരണ്യയെ (36) കണ്ടെത്തി.വനമേഖലയിൽ നിന്നാണ് ശരണ്യയെ കണ്ടെത്തിയത്.പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ നാലു സംഘമായി തിരിഞ്ഞ് നടത്തിയ തിരച്ചിലിനൊടുവിലാണ് യുവതിയെ കണ്ടെത്തിയത് .നാല് ദിവസമായി ശരണ്യയ്ക്കായുള്ള തിരച്ചിൽ നടക്കുകയായിരുന്നു

.വ്യാഴാഴ്ച രാവിലെയാണ് ഐ.ടി. ജീവനക്കാരിയായ ശരണ്യ ഉൾപ്പെടെയുള്ള സംഘം ട്രെക്കിങ്ങിനായി പുറപ്പെട്ടത്. യാത്രയ്ക്കിടെ ശരണ്യയെ കാണാതാവുകയായിരുന്നു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചലച്ചിത്രരംഗത്തെ വിവാദം :  പുതുമുഖങ്ങളും ഓണചിത്രങ്ങളുടെ അണിയറ പ്രവർത്തകരും ഏറെ ആശങ്കയിൽ

പത്തനംതിട്ട : മലയാള ചലച്ചിത്രരംഗത്ത് വിവാദങ്ങൾ കത്തിപ്പടരുമ്പോൾ പുതുമുഖങ്ങളും ഓണചിത്രങ്ങളുടെ അണിയറ പ്രവർത്തകരും ഏറെ ആശങ്കയിൽ. ഏറെ ആഗ്രഹിച്ചും, കഠിന പരിശമത്തിലൂടെയും ഓണക്കാലം ലക്ഷ്യമിട്ട്  ചിത്രീകരണം പൂർത്തിയാക്കിയ, തൻ്റെ പുതിയ സിനിമയെ വിവാദങ്ങൾ...

യാത്രയയപ്പു യോഗം

തിരുവല്ല:  തുർക്കിയിൽ നടക്കുന്ന അന്താരാഷ്ട്ര വനിതാ ഫുട്ബാൾ മത്സരത്തിൽ ദേശീയ ടീമിന്റെ(യംഗ് ടൈഗ്രീസ്) മുഖ്യ ചുമതലക്കാരനായ ഡോ. റജിനൊൾഡ് വർഗീസിന് നൽകിയ യാത്രയയപ്പു യോഗം ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് കെ പ്രകാശ്...
- Advertisment -

Most Popular

- Advertisement -