Monday, April 6, 2026
No menu items!

subscribe-youtube-channel

HomeNewsസമുദ്രമേഖലയ്ക്ക് മുകളിൽ...

സമുദ്രമേഖലയ്ക്ക് മുകളിൽ വ്യോമപാത 40 ദിവസത്തേക്ക് നിയന്ത്രിച്ച് ചൈന

ബെയ്ജിങ്‌ : വ്യക്തമായ കാരണങ്ങളില്ലാതെ ചൈന തങ്ങളുടെ സമുദ്രമേഖലയിലെ വ്യോമപാത 40 ദിവസത്തേക്ക് നിയന്ത്രിച്ച് ചൈന. സാധാരണഗതിയിൽ ഏതാനും ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന സൈനികാഭ്യാസങ്ങൾക്കായിട്ടാണ് ചൈന ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുള്ളത്.എന്നാൽ, ഇത്തവണ മാർച്ച് 27 മുതൽ മെയ് 6 വരെ നീളുന്ന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.ഇതോടെ തായ്‌വാൻ കടലിടുക്കുമായി ബന്ധപ്പെട്ട ദീർഘകാല സൈനികാഭ്യാസങ്ങളുടെ ഭാഗമാണോ ഇതെന്ന ആശങ്കയിലാണ് ലോക രാജ്യങ്ങൾ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് രണ്ട് ഇടങ്ങളിലായി പുലര്‍ച്ചയുണ്ടായ വാഹനാപകടത്തില്‍ ഏഴ് പേർ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് ഇടങ്ങളിലായി പുലര്‍ച്ചയുണ്ടായ വാഹനാപകടത്തില്‍ ഏഴ് മരണം. കോഴിക്കോട് നല്ലളം മോഡേണ്‍ ബസാറില്‍ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. രാമനാട്ടുകര...

ഏകദിന പരിശീലന പരിപാടി

തിരുവല്ല : പത്തനംതിട്ട ജില്ലയിലെ farmer producer company കളുടെ സംയുക്ത ആഭിമുഖ്യത്തിൽ SFAC, NABARD, NDDB തുടങ്ങിയ ഗവൺമെൻറ് ഏജൻസികളുടേ മേൽനോട്ടത്തിൽ തിരുവല്ല ബോധന ഹാളിൽ വച്ച് നടന്ന നാളികേര അധിഷ്ഠിത...
- Advertisment -

Most Popular

- Advertisement -