Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsപഠനോപകരണ വിതരണം

പഠനോപകരണ വിതരണം

തിരുവല്ല : പൊടിയാടി ഗവൺമെൻറ് എൽ പി സ്കൂളിലെ ഒന്നാം ക്ലാസിലേക്ക് പ്രവേശിച്ച കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തി .കേരള നോളജ് എക്കോണമി മിഷന്റെ പത്തനംതിട്ട ജില്ലാ മിഷൻ കോർഡിനേറ്റർ ഹരികുമാർ പ്രധാന അധ്യാപിക ഷെറി ജോൺസന് പഠനോപകരണങ്ങൾ കൈമാറി . വാർഡ് മെമ്പർ വൈശാഖ്,അധ്യാപകർ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കൗമാരക്കാരൻ അറസ്റ്റിൽ

പന്തളം : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ച് വശീകരിച്ച് കടത്തിക്കൊണ്ടുപ്പോയി ബലാത്സംഗം ചെയ്ത കേസിൽ കൗമാരക്കാരനെ പന്തളം പോലീസ്  പിടികൂടി. പന്തളം സ്വദേശിനിയായ പെൺകുട്ടിയെ നോർത്ത് പറവൂർ സ്വദേശിയായ കൗമാരക്കാരനാണ് ലൈംഗിക പീഡനത്തിന് വിധേയയാക്കിയത്. ...

എംസി റോഡിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു

ചങ്ങനാശേരി : എംസി റോഡിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ബേപ്പൂരില്‍ നിന്ന് മീന്‍ കയറ്റി വന്ന വാഹനം പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന തടിലോറിയില്‍ ഇടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 3.45 ഓടെയാണ് അപകടം ഉണ്ടായത്. ശബ്ദം...
- Advertisment -

Most Popular

- Advertisement -