Wednesday, October 29, 2025
No menu items!

subscribe-youtube-channel

HomeNewsമുട്ട കോഴി...

മുട്ട കോഴി വിതരണം

തിരുവല്ല : നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് ജനകീയ ആസൂത്രണം 2025 – 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന അടുക്കള മുറ്റം നിറയെ കോഴികൾ പദ്ധതിയുടെ ഭാഗമായി മുട്ട കോഴി വിതരണ ഉദ്ഘാടനം നെടുമ്പ്രം മൃഗാശുപത്രിയിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ്‌ പ്രസന്നകുമാരി നിർവഹിച്ചു, 390 കുടുംബങ്ങളാണ് ഗുണഭോക്താക്കൾ .വികസന സ്റ്റാൻഡിങ് കമ്മിറ്റി അംഗം വൈശാഖ് പി യോഗത്തിന് അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ തോമസ് ബേബി ,ഗ്രേസി അലക്സാണ്ടർ ,വെറ്റിനറി ഡോക്ടർ വിപിൻ , ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ശ്രീലേഖ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നീറ്റ് ചോദ്യപ്പേപ്പർ ചോർത്തിയത് ജാർഖണ്ഡിലെ സ്കൂളിൽ നിന്ന്

ന്യൂഡൽഹി : നീറ്റ് യുജി ചോദ്യപേപ്പർ ചോർന്നത് ജാർഖണ്ഡിലെ ഹസാരിബാഗിലുള്ള വിദ്യാലയത്തിൽ നിന്നാണെന്ന് സി ബി ഐ കണ്ടെത്തി.ഈ വിദ്യാലയത്തിലെ അധികൃതർക്ക് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധമുണ്ടെന്നാണ് സിബിഐ കണ്ടെത്തിയത് .പരീക്ഷാ പേപ്പർ ചോർന്ന...

തിരുവല്ല പുഷ്പമേള ചിത്രരചനാ മത്സരം നടത്തി

തിരുവല്ല : കുട്ടികളിലെ  സർഗ്ഗവാസനകൾ വളർത്തിയെടുക്കുവാനും അവരുടെ ഉള്ളിലെ കഴിവുകൾ  പ്രതിഫലിപ്പിക്കുവാനും ചിത്രരചന പോലെയുള്ള പരിപാടികൾക്കു കഴിയുമെന്ന് അഡ്വ. മാത്യു റ്റി.തോമസ് എം എൽ എ പ്രസ്താവിച്ചു. തിരുവല്ല പുഷ്പമേളയോടനുബന്ധിച്ച് ഹോർട്ടികൾച്ചർ ഡവലപ്മെന്റ്...
- Advertisment -

Most Popular

- Advertisement -