Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNew Delhiതിരഞ്ഞെടുപ്പ് പ്രസംഗം...

തിരഞ്ഞെടുപ്പ് പ്രസംഗം : പാർട്ടി അധ്യക്ഷന്മാർക്ക് നോട്ടീസ്

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിവാദ പരാമർശത്തിൽ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡക്കു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തിങ്കളാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നാണ് നിർദേശം.അതോടൊപ്പം രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾക്കെതിരെയുള്ള ബിജെപിയുടെ പരാതിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കും വിശദീകരണത്തിന് നോട്ടിസ് നൽകിയിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമത്തിലെ എഴുപത്തിയേഴാം വകുപ്പ് അനുസരിച്ചാണ് ഇരുവർക്കുമെതിരായ നടപടി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിവിൽ സർവീസ് ആദ്യഘട്ട പരീക്ഷ ജൂൺ 16ന്

തിരുവനന്തപുരം : വിവിധ കേന്ദ്രസർക്കാർ സർവീസുകളിലേക്ക് തെരെഞ്ഞെടുക്കുന്നതിന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന 2024-ലെ സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം ജൂൺ 16ന് നടക്കും. രാവിലെ 9.30 മുതൽ 11.30 വരെയും...

Kerala Lotteries Results : 22-10-2024 Sthree Sakthi SS-438

1st Prize Rs.7,500,000/- (75 Lakhs) SU 612385 (ERNAKULAM) Consolation Prize Rs.8,000/- SN 612385 SO 612385 SP 612385 SR 612385 SS 612385 ST 612385 SV 612385 SW 612385 SX...
- Advertisment -

Most Popular

- Advertisement -