Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiമുൻ സർക്കാർ...

മുൻ സർക്കാർ പ്ലീഡർ പിജി മനുവിന് ഉപാധികളോടെ ജാമ്യം

കൊച്ചി:നിയമ സഹായം തേടിയെത്തിയ അതിജീവിതയെ ബലാത്സംഗം ചെയതെന്ന കേസിൽ മുൻ സർക്കാർ പ്ലീഡർ പിജി മനുവിന് കർശന ഉപാധികളോടെ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിൽ അന്വേഷണം പൂർത്തിയായി കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് ജാമ്യം.ജനുവരി 31 നാണ് പുത്തൻകുരിശ് ഡിവൈഎസ്പിയക്ക് മുന്നിൽ പിജി മനു കീഴടങ്ങിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊടുമൺ വിമാനത്താവള പദ്ധതി പ്രവർത്തനങ്ങൾക്ക് ചിറക് മുളയ്ക്കുന്നു

പത്തനംതിട്ട : കൊടുമൺ വിമാനത്താവള പദ്ധതി പ്രവർത്തനങ്ങൾക്ക് ചിറക് മുളയ്ക്കുന്നു. വിമാനത്താവള പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ സമ്മതം അറിയിച്ചതായി കൊടുമൺ വിമാനത്താവള ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഇതു സംബന്ധിച്ച...

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം സജീവമാകുന്നതായി പരാതി : പോലീസ് അന്വേഷണം ആരംഭിച്ചു

കോട്ടയം : കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം സജീവമാകുന്നതായി പരാതി . 3 ദിവസമായി പ്രദേശത്ത് കറങ്ങുന്ന സംഘം പ്രായപൂർത്തിയാകാത്ത 2 കുട്ടികളെ കാറിൽ കയറ്റാനായി ശ്രമം നടത്തിയതായാണ് പരാതി. മാതാപിതാക്കളുടെ പരാതിയിൽ...
- Advertisment -

Most Popular

- Advertisement -