Monday, February 3, 2025
No menu items!

subscribe-youtube-channel

HomeNewsAdoorഅടൂർ താലൂക്ക്...

അടൂർ താലൂക്ക് റവന്യൂ ആസ്ഥാന മന്ദിരത്തിന് അഞ്ച് കോടി ഭരണാനുമതിയായി: ഡെപ്യൂട്ടി സ്പീക്കർ

അടൂർ:  റവന്യൂ കോംപ്ലക്സ് നിർമ്മാണ പദ്ധതിക്ക് ഭരണാനുമതി  ലഭ്യമായതായി ഡെപ്യൂട്ടി സ്പീക്കർ  ചിറ്റയം ഗോപകുമാർ അറിയിച്ചു. 2023- 24 സാമ്പത്തിക വർഷ ബജറ്റിൽ  ഉൾപ്പെടുത്തിയ പദ്ധതിക്ക് നിലവില്‍ റവന്യൂ വകുപ്പിന്റെ തനത്  പ്ലാൻ ഫണ്ട് വകയിരുത്തിയാണ് 5 കോടിയുടെ ഭരണാനുമതി ലഭ്യമായത്.

പദ്ധതിയുടെ ഒന്നാം ഘട്ടം  ഈ സര്‍ക്കാരിന്റെ കാലയളവില്‍ തന്നെ പൂര്‍ത്തീകരിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍  പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സപ്ലൈകോ ക്രിസ്മസ് ഫെയർ ആരംഭിച്ചു

തിരുവനന്തപുരം : നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യോൽപ്പന്നങ്ങളുടെയും വില കുതിച്ചുയരുന്ന സാഹചര്യത്തിൽ വിലക്കയറ്റം കേരളത്തിൽ ഒരു പരിധിവരെ പിടിച്ചു നിർത്താൻ സാധിക്കുന്നത് സംസ്ഥാന സർക്കാറിന്റെ കൃത്യമായ വിപണി ഇടപെടൽ മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...

സമ്പൂര്‍ണ മദ്യ നിരോധനം

പത്തനംതിട്ട : ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഡിസംബര്‍ 13 ന് നടക്കുന്ന സാഹചര്യത്തില്‍ ക്ഷേത്ര പരിസരങ്ങളിലും പൊങ്കാല കടന്നുപോകുന്ന പ്രദേശങ്ങളായ തിരുവല്ല നഗരസഭ, കടപ്ര, നിരണം, കുറ്റൂര്‍, പെരിങ്ങര, നെടുമ്പ്രം...
- Advertisment -

Most Popular

- Advertisement -