Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramനിലമ്പൂരിൽ കേരളാ...

നിലമ്പൂരിൽ കേരളാ കോൺഗ്രസ് മുൻ നേതാവ് മോഹൻ ജോർജ് ബിജെപി സ്ഥാനാർഥി

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് മുൻ നേതാവ് അഡ്വ. മോഹൻ ജോർജ് ബിജെപി സ്ഥാനാർഥി. മഞ്ചേരി കോടതിയിലെ അഭിഭാഷകനാണ്. നിലമ്പൂർ സ്വദേശിയാണ്.

കഴിഞ്ഞ 47 വർഷമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നയാളാണ് താൻ. ബിജെപി നേതൃത്വം മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ടു പ്രതീക്ഷിക്കുന്നുവെന്നും മോഹൻ ജോർജ് പറഞ്ഞു. തിങ്കളാഴ്ചയാണ് നാമനിർദേശ പത്രിക നൽകേണ്ട അവസാന തീയതി.ജൂൺ 19നാണ് തിരഞ്ഞെടുപ്പ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

70-ാമത് നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നം; എൻട്രികൾ ജൂലൈ 2വരെ നൽകാം

ആലപ്പുഴ : ഓഗസ്ത് 10ന് പുന്നമട കായലിൽ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള  മത്സരത്തിലേക്കുള്ള എൻട്രികൾ ജൂലൈ രണ്ട് വൈകിട്ട് അഞ്ച് വരെ നൽകാം. എ-4 സൈസ് ഡ്രോയിംഗ്...

Kerala Lotteries Result 01-08-2025 Suvarna Keralam SK-14

1st Prize Rs.1,00,00,000/- RV 514226 (GURUVAYOOR) Consolation Prize Rs.5,000/- RN 514226 RO 514226 RP 514226 RR 514226 RS 514226 RT 514226 RU 514226 RW 514226 RX 514226...
- Advertisment -

Most Popular

- Advertisement -