Friday, March 27, 2026
No menu items!

subscribe-youtube-channel

HomeCareerഗസ്റ്റ് ഇന്‍സ്ട്രക്ടര്‍...

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

പത്തനംതിട്ട : ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ യില്‍ ഇന്‍സ്ട്രമെന്റ് മെക്കാനിക്കല്‍ ട്രേഡില്‍ ജനറല്‍ വിഭാഗത്തില്‍ നിന്ന് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.

യോഗ്യത -ഇന്‍സ്ട്രമെന്റ് മെക്കാനിക് ട്രേഡില്‍ എന്‍ റ്റി സി യും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയവും  അല്ലെങ്കില്‍ എന്‍എസിയും  ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും
അല്ലെങ്കില്‍
ഇന്‍സ്ട്രമെന്റേഷന്‍/ ഇന്‍സ്ട്രമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും
അല്ലെങ്കില്‍
ഇന്‍സ്ട്രമെന്റേഷന്‍/ ഇന്‍സ്ട്രമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ / ഇലക്ട്രോണിക്‌സ് ആന്‍ഡ്  ഇന്‍സ്ട്രമെന്റേഷന്‍ / അപ്ലൈഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ബിരുദവും.

 ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളളവര്‍ക്ക് മുന്‍ഗണന. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡും പകര്‍പ്പുമായി മാര്‍ച്ച് 13 രാവിലെ 11 ന് ഹാജരാകണം. ഫോണ്‍ : 0468 2258710

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഈസ്റ്റര്‍ ദിനത്തില്‍ ഹയര്‍സെക്കണ്ടറി മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ അധ്യാപകര്‍ എത്തണം എന്ന നിര്‍ദ്ദേശം പിന്‍വലിക്കണം : കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്

തിരുവല്ല: ക്രൈസ്തവ സമൂഹം ഏറ്റവും വലിയ പ്രാധാന്യത്തോടെ കരുതുന്ന ഈസ്റ്റര്‍ ദിനത്തില്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ മൂല്യ നിര്‍ണ്ണയ ക്യാമ്പിന് അധ്യാപകര്‍ ഡ്യൂട്ടിക്ക് എത്തണം എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് കേരളാ കൗണ്‍സില്‍...

ബെംഗളൂരു ദുരന്തം : ആർസിബി മാർക്കറ്റിങ് മേധാവി അടക്കം 4 പേർ അറസ്റ്റിൽ

ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിരക്കിൽ പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ആർസിബി മാർക്കറ്റിങ് മേധാവി അടക്കം 4 പേർ അറസ്റ്റിൽ. ആർസിബി മാർക്കറ്റിങ് വിഭാഗം മേധാവി നിഖിൽ സോസലെ,ഇവന്റ് മാനേജ്മെന്റ്...
- Advertisment -

Most Popular

- Advertisement -