Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNewsസേവാഭാരതിയും കെ ചിറ്റിലപ്പിള്ളി...

സേവാഭാരതിയും കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷനും ചേർന്ന് നിർമ്മിച്ച വീടിന്റെ താക്കോൽദാനവും ഗൃഹ പ്രവേശവും

തിരുവല്ല/കുറ്റൂർ : ദേശീയ സേവാഭാരതി കേരളം കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷന്റെ സഹകരണത്തോടെ തല ചായ്ക്കാനൊരിടം എന്ന പദ്ധതിയിലൂടെ നിർമ്മിച്ച വീടിന്റെ താക്കോൽദാനവും ഗൃഹ പ്രവേശവും നടന്നു. കല്ലൂർകുളം തൈമറവുംകര കൊച്ചുപൊയ്കയിൽ വീട്ടിൽ കെ.എസ് ലത ദേവിക്കും കുടുംബത്തിനും നിർമ്മിച്ച വീടിന്റെ  താക്കോൽദാനം  ദേശീയ സേവാഭാരതി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ. ഡി അശോക് കുമാർ നിർവ്വഹിക്കും.

തിരുവല്ല ജോയിന്റ് ആർ ടി ഒ ഡാനിയേൽ സ്റ്റീഫൻ ചടങ്ങ് ഉദ്ഘാടനം ചെയ്യ്തു. കുറ്റൂർ സേവാഭാരതി പ്രസിഡന്റ് സുധീപ് തോട്ടുങ്കൽ അധ്യക്ഷത വഹിച്ചു. മംഗളപത്ര സമർപ്പണം സംസ്ഥാന മീഡിയ കോർഡിനേറ്റർ ജി ശ്രീകുമാർ നിർവഹിച്ചു.  കുറ്റൂർ സേവാഭാരതി സെക്രട്ടറി സുരേഷ് കുമാർ സ്വാഗതവും, വൈസ് പ്രസി. ഗോപകുമാർ ക്യതഞ്ജതയും പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാക്കിസ്ഥാൻ നിരവധി വ്യാജ പ്രചാരണങ്ങൾ നടത്തി :വെടിനിര്‍ത്തല്‍ നടപ്പാക്കും : സൈന്യം

ന്യൂഡൽഹി : ഇന്ത്യ പാക് സംഘർഷത്തിൽ പാകിസ്താന് കനത്ത നാശങ്ങൾ സംഭവിച്ചതായും പാകിസ്താൻ ഇന്ത്യക്കെതിരെ വ്യാജ പ്രചരണങ്ങൾ നടത്തിയതായും ഇന്ത്യ‍ൻ സൈന്യം.നാവിക സേന കമഡോർ രഘു ആർ നായർ, വ്യോമസേന വിങ് കമാൻഡർ...

സംവിധായകൻ ഷാജി എൻ കരുൺ അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്‌ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍. കരുണ്‍ (73) അന്തരിച്ചു. വൈകിട്ട് അഞ്ചോടെ തലസ്ഥാനത്തെ വസതിയിലായിരുന്നു അന്ത്യം.അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായി പ്രവര്‍ത്തിക്കുകയായിരുന്നു. ഛായാഗ്രാഹകനായി മലയാള സിനിമയില്‍ അരങ്ങേറിയ അദ്ദേഹം പ്രശസ്ത...
- Advertisment -

Most Popular

- Advertisement -